"സെന്റ്മേരീസ് യു .പി .എസ്സ് .കോഴിമല/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 86: വരി 86:
'''<big>മണി</big>'''
'''<big>മണി</big>'''

പണ്ട് കാലങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ഒക്കെ തന്നെ മണി ഉപയോഗിച്ചുരുന്നു. പിച്ചള യിലും പച്ചിരുമ്പിലും ആണ് ഇത് നിർമിച്ചിരുന്നത്. സന്ദേശം കൈമാറുന്നതിനും  അതിഥികളുടെ വരവ് അറിയിക്കുന്നതിനും മണി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് മണിയുടെ എടുത്തുപറയേണ്ട ഒരു ഉപയോഗം ഉണ്ടായിരുന്നു. അന്ന് കത്തുകൾ കൈമാറിയിരുന്ന അഞ്ചൽ ഓട്ടക്കാരൻ കയ്യിൽ പിടിക്കുന്ന കുന്തത്തിൽ മണികെട്ടി തൂക്കിയിരുന്നു ഇത് കിലുക്കി  കൊണ്ടാണ് ഓടുക. അഞ്ചലോട്ടക്കാരൻ  വരവിനെ അറിയിക്കുന്നതാണ് ഇത്. കൃത്യസമയത്ത് സന്ദേശങ്ങൾ അഞ്ചലോട്ടക്കാരൻ കൈമാറി ഇല്ലെങ്കിൽ അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിന് കരം അടക്കണ്ടാതിയിട്ട് ഉണ്ട്. അതിനാൽ ഈ അഞ്ചലോട്ടം ആയാസകരമായ ആക്കാൻ ആണ് ഈ മണികെട്ടി ഓടിയിരുന്നത്.  ഈ ഓട്ടത്തിന് തടസ്സം സൃഷ്ടിച്ചാൽ ഈ മണി കെട്ടിയുള്ള  കുന്തം കൊണ്ട് കുത്തിയാൽ. കേസ് ഉണ്ടാവുന്നത് അല്ലായിരുന്നു. പിൽക്കാലത്ത് ഈ കുന്തം മാറി വാരി കത്തികൾ ആക്കുകയും അതിൽ ചെറിയ മണി തൂക്കുകയും  ചെയ്തു.
പണ്ട് കാലങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ഒക്കെ തന്നെ മണി ഉപയോഗിച്ചുരുന്നു. പിച്ചള യിലും പച്ചിരുമ്പിലും ആണ് ഇത് നിർമിച്ചിരുന്നത്. സന്ദേശം കൈമാറുന്നതിനും  അതിഥികളുടെ വരവ് അറിയിക്കുന്നതിനും മണി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് മണിയുടെ എടുത്തുപറയേണ്ട ഒരു ഉപയോഗം ഉണ്ടായിരുന്നു. അന്ന് കത്തുകൾ കൈമാറിയിരുന്ന അഞ്ചൽ ഓട്ടക്കാരൻ കയ്യിൽ പിടിക്കുന്ന കുന്തത്തിൽ മണികെട്ടി തൂക്കിയിരുന്നു ഇത് കിലുക്കി  കൊണ്ടാണ് ഓടുക. അഞ്ചലോട്ടക്കാരൻ  വരവിനെ അറിയിക്കുന്നതാണ് ഇത്. കൃത്യസമയത്ത് സന്ദേശങ്ങൾ അഞ്ചലോട്ടക്കാരൻ കൈമാറി ഇല്ലെങ്കിൽ അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിന് കരം അടക്കണ്ടാതിയിട്ട് ഉണ്ട്. അതിനാൽ ഈ അഞ്ചലോട്ടം ആയാസകരമായ ആക്കാൻ ആണ് ഈ മണികെട്ടി ഓടിയിരുന്നത്.  ഈ ഓട്ടത്തിന് തടസ്സം സൃഷ്ടിച്ചാൽ ഈ മണി കെട്ടിയുള്ള  കുന്തം കൊണ്ട് കുത്തിയാൽ. കേസ് ഉണ്ടാവുന്നത് അല്ലായിരുന്നു. പിൽക്കാലത്ത് ഈ കുന്തം മാറി വാരി കത്തികൾ ആക്കുകയും അതിൽ ചെറിയ മണി തൂക്കുകയും  ചെയ്തു
[[പ്രമാണം:37342 cheenabharani.jpg|ലഘുചിത്രം|359x359ബിന്ദു|'''<big>ചീനഭരണി</big>''']]
 
'''<big>ചീനഭരണി</big>'''
 
എണ്ണകൾ സൂക്ഷിക്കാനും മാങ്ങ മുതലായവ ഉപ്പിലിട്ട് വെക്കാനും ,ഇത് ഉപയോഗിച്ചിരുന്നു.ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പ്രത്യേക മൺപാത്രങ്ങൾ. മൺഭരണികൾക്ക് പകരം സെറമിക്ക്,ഭരണികൾ ചൈനയിൽ നിന്നാണ് ഇവിടെ പ്രചാരത്തിൽ വന്നത്. 
 
.

12:16, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടറിവ് 

നാട്ടറിവ് കേവലമായ ഒരു ജ്ഞാനമല്ല അത് ജീവിതത്തിലുടനീളം ലയിച്ച് കിടക്കുന്ന പരമ്പരാഗതമായി  കിട്ടിയ അറിവുകൾ ആണ്. സംസ്കാര സമ്പന്നമായ ഒരു ജന സമൂഹത്തിന്റെ  നിർമ്മിതികളുടെ സമഗ്രതയാണ് നാട്ടറിവ്. ജനതയുടെ അതി ജീവനത്തിൽ നാട്ടറിവുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

കരവിരുതും കലാമേന്മയും പ്രയോജനമൂല്യവുമുള്ള മികച്ച ഉത്പന്നങ്ങൾ പഴമക്കാർ നിർമിച്ചിട്ടുണ്ട് .വിത്തുപെട്ടിയും ,പാളത്തൊപ്പിയും ഓലക്കുടയും ,മൺപാത്രങ്ങളും ,ഭസ്മക്കൊട്ട, ഉരലും ഉലക്കയും  ,ഉറി, മഞ്ചൽ ,പത്തായം, പറ, കലപ്പ, വാദ്യോപകരണങ്ങൾ തുടങ്ങി നാട്ടറിവുകൾ ധാരളമുണ്ട്. കൈതോല ഉണക്കി ഉള്ള തഴപ്പായ  നെയ്ത്ത് . കൊട്ട വരിയിൽ. ചൂരൽ കൊണ്ടുള്ള നിർമ്മിതികൾ. ഇവയൊക്കെ ഇതിൽ പെടുന്നു

   മണ്ണിനെപ്പറ്റിയുള്ള നാട്ടറിവ്, സസ്യങ്ങളെപ്പറ്റിയുള്ള നാട്ടറിവ് പരിസ്ഥിതി സംരക്ഷത്തിനായുള്ള നാട്ടു രീതി ,ജലവിനിയോഗത്തിൻ്റെ നാട്ടറിവ് ,പാരമ്പര്യ ജന്തുവിജ്ഞാനം ,നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി ,നാടൻകളികൾ, ഗ്രാമീണ പുരാവസ്തുക്കൾ, ചന്തകൾ ,ഉൽസവങ്ങൾ, ശുദ്ധജല മത്സ്യബന്ധന രീതികൾ  തുടങ്ങി ജീവിതസമസ്ത മേഖലകളേയും  നാട്ടറിവ് സ്പർശിക്കുന്നുണ്ട്.

ഇതിനൊക്കെ എടുത്തു പറയേണ്ട ഒന്നാണ്. പച്ച മരുന്നുകളുടെ ഉപയോഗം. താളിയും തകരയും തെറ്റിപൂവിലും വരെ ഔഷധഗുണം പ്രയോജനപ്പെടുത്തിയ ഒരു തലമുറ മുൻകാലങ്ങളിൽ ഉണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാട്ടറിവുകളെ ശരിയായ വണ്ണം ഉപയോഗപ്പെടുത്തിയാൽ. ജീവിതശൈലി രോഗങ്ങൾ. മുതലായവ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാൻ കഴിയും.

കൃഷിയിലെ നാട്ടറിവുകൾ

പച്ചക്കറിച്ചെടികൾക്ക്  വേനൽക്കാലത്ത് പച്ചച്ചാണകം വളമായി ഉപയോഗിക്കരുത്

പച്ചമുളക് ചെടി പൂവിടുന്ന സമയത്ത് അൽപ്പം ശർക്കര കലർത്തിയ വെള്ളം തളിച്ച് കൊടുത്താൽ ധാരാളം പച്ചമുളക് കിട്ടും

വാഴത്തടത്തിൽ ചീരതൈ നടുക,

നാട്ട് കലകൾ

പടയണി

അയ്യപ്പൻ പാട്ട്

മൈലാഞ്ചിപ്പാട്ട്

മാർഗ്ഗംകളി

ശൈലികൾ    

  • അക്കരയും ഇക്കരയും
  • അടിച്ചു കയറി
  • അടിക്കടി
  • അനക്കമില്ലായ്മ
  • അപായപ്പെടുത്തുക
  • അല്ലറ ചില്ലറ
  • നക്കാപ്പിച്ച
  • നടു തൂൺ
  • നടമാടുക
  • നട്ടം തിരിയുക
  • നട്ടെല്ല് വളയുക
  • നാണം കുണുങ്ങി
  • നാണം കെടുത്തുക
  • നാട്ടുനടപ്പ്
  • അകമെല്ലാം പൊള്ള
  • അകം പടി കൂടുക
  • അകമ്പടി സേവിക്കുക
  • കൊല്ലകുടയിൽ സൂചി വിൽക്കുക
  • എണ്ണിച്ചുട്ടപ്പം
  • ഇഞ്ചി കടിക്കുക
  • ഇത്തിൾ കണ്ണി
  • നെല്ലിട
  • അക്കരപ്പറ്റുക
  • അക്കരപ്പച്ച
  • അഴകുള്ള ചക്കയ്ക്ക് ചുളയില്ല
  • അകന്ന പെരുമാറ്റം
  • അകന്നവരുംഅടുത്തവരും
  • അകപ്പെടുക
പഴയകാല മണി

മണി

പണ്ട് കാലങ്ങളിൽ ആരാധനാലയങ്ങളിലും വീടുകളിലും ഒക്കെ തന്നെ മണി ഉപയോഗിച്ചുരുന്നു. പിച്ചള യിലും പച്ചിരുമ്പിലും ആണ് ഇത് നിർമിച്ചിരുന്നത്. സന്ദേശം കൈമാറുന്നതിനും  അതിഥികളുടെ വരവ് അറിയിക്കുന്നതിനും മണി ഉപയോഗിച്ചിരുന്നു. തിരുവിതാംകൂർ രാജഭരണകാലത്ത് മണിയുടെ എടുത്തുപറയേണ്ട ഒരു ഉപയോഗം ഉണ്ടായിരുന്നു. അന്ന് കത്തുകൾ കൈമാറിയിരുന്ന അഞ്ചൽ ഓട്ടക്കാരൻ കയ്യിൽ പിടിക്കുന്ന കുന്തത്തിൽ മണികെട്ടി തൂക്കിയിരുന്നു ഇത് കിലുക്കി  കൊണ്ടാണ് ഓടുക. അഞ്ചലോട്ടക്കാരൻ  വരവിനെ അറിയിക്കുന്നതാണ് ഇത്. കൃത്യസമയത്ത് സന്ദേശങ്ങൾ അഞ്ചലോട്ടക്കാരൻ കൈമാറി ഇല്ലെങ്കിൽ അദ്ദേഹം തിരുവിതാംകൂർ ഗവൺമെന്റിന് കരം അടക്കണ്ടാതിയിട്ട് ഉണ്ട്. അതിനാൽ ഈ അഞ്ചലോട്ടം ആയാസകരമായ ആക്കാൻ ആണ് ഈ മണികെട്ടി ഓടിയിരുന്നത്.  ഈ ഓട്ടത്തിന് തടസ്സം സൃഷ്ടിച്ചാൽ ഈ മണി കെട്ടിയുള്ള  കുന്തം കൊണ്ട് കുത്തിയാൽ. കേസ് ഉണ്ടാവുന്നത് അല്ലായിരുന്നു. പിൽക്കാലത്ത് ഈ കുന്തം മാറി വാരി കത്തികൾ ആക്കുകയും അതിൽ ചെറിയ മണി തൂക്കുകയും ചെയ്തു

ചീനഭരണി