"എ കെ എം എം എയു പി എസ് പൈക/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംഗീകാരം
വരി 4: വരി 4:
2015-2016 ലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂൾ നേടുകയുണ്ടായി.ജനകീയ കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലേക്കും പതിനായിരം രൂപയിൽ കുറയാത്ത പുസ്തകങ്ങൾ
2015-2016 ലെ മികച്ച പി ടി എ യ്ക്കുള്ള അവാർഡ് സ്കൂൾ നേടുകയുണ്ടായി.ജനകീയ കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലേക്കും പതിനായിരം രൂപയിൽ കുറയാത്ത പുസ്തകങ്ങൾ

ശേഖരിക്കുകയും,എല്ലാ ലൈബ്രറികളിലും ആവശ്യത്തിലധികം പുസ്തകങ്ങൾ രക്ഷിതാക്കളുടെയെല്ലാം സഹായസഹകരണത്തോടെ ലഭ്യമാക്കുകയും ചെയ്തതിൻെറ ഫലമായാണ് പ്രധാനമായും
ശേഖരിക്കുകയും,എല്ലാ ലൈബ്രറികളിലും ആവശ്യത്തിലധികം പുസ്തകങ്ങൾ രക്ഷിതാക്കളുടെയെല്ലാം സഹായസഹകരണത്തോടെ ലഭ്യമാക്കുകയും ചെയ്തതിൻെറ ഫലമായാണ് പ്രധാനമായും അവാർഡിനർഹമാക്കപ്പെട്ടത്.നിലവിൽ കന്ന‍‍ഡ,മലയാളം,ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം തുടങ്ങിയ ഭാഷകളിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാണ്.
 
അവാർഡിനർഹമാക്കപ്പെട്ട കാര്യം
"https://schoolwiki.in/എ_കെ_എം_എം_എയു_പി_എസ്_പൈക/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്