"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
[[പ്രമാണം:ABACUS148477.jpg|ലഘുചിത്രം|138x138ബിന്ദു]] | [[പ്രമാണം:ABACUS148477.jpg|ലഘുചിത്രം|138x138ബിന്ദു]] | ||
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ തിരികെ പഠന മികവിലേക്ക് കൊണ്ടുവരുന്നതിനും ക്ലാസ്സിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുമായി 2021 ഫെബ്രുവരി 16 ന് ക്രസന്റ് യു പി സ്കൂളിൽ അബാക്കസ് പരിശീലനം ആരംഭിച്ചിരിക്കുന്നു.രക്ഷിതാക്കളും,അധ്യാപകരും ,സ്കൂൾ മാനേജ്മെന്റും എല്ലാവിധ സഹകരണവും നൽകി. സാധാരണയായി ഞായറാഴ്ചകളിൽ 147 കുട്ടികളുമായി ക്ലാസുകൾ നടത്താറുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 11:00 വരെയും 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും മൂന്ന് ബാച്ചുകളിലായാണ് അബാക്കസ് പരിശീലനം നൽകുന്നത്. | പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ തിരികെ പഠന മികവിലേക്ക് കൊണ്ടുവരുന്നതിനും ക്ലാസ്സിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുമായി 2021 ഫെബ്രുവരി 16 ന് ക്രസന്റ് യു പി സ്കൂളിൽ അബാക്കസ് പരിശീലനം ആരംഭിച്ചിരിക്കുന്നു.രക്ഷിതാക്കളും,അധ്യാപകരും ,സ്കൂൾ മാനേജ്മെന്റും എല്ലാവിധ സഹകരണവും നൽകി. സാധാരണയായി ഞായറാഴ്ചകളിൽ 147 കുട്ടികളുമായി ക്ലാസുകൾ നടത്താറുണ്ട്. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 11:00 വരെയും 11 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചയ്ക്ക് 1 മുതൽ 3 വരെയും മൂന്ന് ബാച്ചുകളിലായാണ് അബാക്കസ് പരിശീലനം നൽകുന്നത്. | ||
== ഈസി ഇംഗ്ലീഷ് ക്യാമ്പ് == | |||
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഇക്കാലത്തും കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ കൂടുതൽ ലളിതമാക്കാനും, ഭാഷാപരിജ്ഞാനം വർദ്ധിപ്പിക്കുവാനും, ലിസണിങ്,റീഡിങ് റൈറ്റിംഗ്,പീക്കിംഗ് ലെവലുകളിൽ ലൂടെ കടന്നു പോകുന്ന സമഗ്രമായ പുതിയൊരു കോഴ്സ് നമ്മുടെ സ്കൂളിൽ തുടങ്ങുകയുണ്ടായി. ഈസി ഇംഗ്ലീഷ് ക്യാമ്പ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധിപ്പിച്ച് കുട്ടികൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് ജൂൺ മാസത്തിൽ തന്നെ സ്കൂളിൽ നടപ്പിലാക്കി . കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണം ലഭിക്കുകയുണ്ടായി. മത്സരബുദ്ധിയോടെ ഈ പഠന മേഖലയെ കാണുവാൻ വേണ്ടി പ്രത്യേക പരീക്ഷകൾ നടത്തുകയുണ്ടായി. ബേസിക് ഗ്രാമർ കോഴ്സ്, വൊക്കാബുലറി ഡെവലപ്മെന്റ്, ലാംഗ്വേജ് ഗെയിം തുടങ്ങി എല്ലാ മേഖലകളിലൂടെ യും മൊഡ്യൂൾ കടന്നുപോയി. | |||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/യു.എസ്.എസ് പരിശീലനം|യു.എസ്.എസ് പരിശീലനം]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/യു.എസ്.എസ് പരിശീലനം|യു.എസ്.എസ് പരിശീലനം]] | ||
*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/കോർണർ പി.ടി.എ|കോർണർ പി.ടി.എ]] | *[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/കോർണർ പി.ടി.എ|കോർണർ പി.ടി.എ]] | ||