"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''''<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''''<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ</big>'' <big>സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്</big>''' | '''''<big>വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ</big>'' <big>സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.കൃഷിയധിഷ്ഠിതമായ ഒരു ജനസമൂഹം ഇവിടെ അധിവസിച്ചിരുന്ന എന്നതിന് ഒട്ടേറെ തെളിവുകൾ ചരിത്ര രേഖകളിൽ കാണാം.ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടർന്ന് [[ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം/വേലിയമ്പം കോട്ട ക്ഷേത്ര|വേലിയമ്പം കോട്ട ക്ഷേത്ര]]<nowiki/>വും മറ്റ് ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു എന്ന് പഴമക്കാർ പറയുന്നു</big>''' |
08:45, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ നടവയൽ വില്ലേജിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ 15 -ആം വാർഡിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികളുമടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.കൃഷിയധിഷ്ഠിതമായ ഒരു ജനസമൂഹം ഇവിടെ അധിവസിച്ചിരുന്ന എന്നതിന് ഒട്ടേറെ തെളിവുകൾ ചരിത്ര രേഖകളിൽ കാണാം.ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടർന്ന് വേലിയമ്പം കോട്ട ക്ഷേത്രവും മറ്റ് ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടു എന്ന് പഴമക്കാർ പറയുന്നു