"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
[[പ്രമാണം:38062_phy.jpg|ഇടത്ത്|ലഘുചിത്രം]]<br> | [[പ്രമാണം:38062_phy.jpg|ഇടത്ത്|ലഘുചിത്രം]]<br> | ||
==ലൈബ്രറി== | ==ലൈബ്രറി== | ||
ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു.അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്. | |||
==കമ്പ്യൂട്ടർ ലാബുകൾ== | ==കമ്പ്യൂട്ടർ ലാബുകൾ== | ||
==സ്മാമാർട്ട് ക്ലാസ് മുറികൾ== | ==സ്മാമാർട്ട് ക്ലാസ് മുറികൾ== |
07:34, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
അഞ്ച് കെട്ടിടന കെട്ടിടങ്ങളിലായി 45 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരിച്ചിട്ടുണ്ട്.
ലബോറട്ടറികൾ
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി യഥാക്രമം ഒന്ന്,രണ്ട്,അഞ്ച് ലബോറട്ടറികൾ വീതം പ്രവർത്തിക്കുന്നു.
ലൈബ്രറി
ജീവനുള്ള അക്ഷരങ്ങൾ തീർക്കുന്ന വിശാലമായ ഒരു ഗ്രന്ഥലോകം നേതാജി സ്കൂളിന് സ്വന്തമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോല കളും മറ്റു പുസ്തകങ്ങളും കുട്ടികളിൽ വിസ്മയം ജനിപ്പിക്കുന്നു. വായനയുടെ ഹരം തലമുറകളിലേക്ക് പകർന്നു കൊടുക്കുവാൻ തക്കവണ്ണം മികവാർന്ന ഗ്രന്ഥങ്ങൾ ഷെൽഫുകളെ അലങ്കരിച്ചിരിക്കുന്നു. വായനയുടെ നവ്യാനുഭവം പകർന്നു നൽകുന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് കുട്ടികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇടമായി ലൈബ്രറി മാറിയിരിക്കുന്നു.അയ്യായിരത്തിലധികം പുസ്തകങ്ങൾ, ഏഴ് ദിനപത്രങ്ങൾ, ആനുകാലികങ്ങൾ, തൊഴിൽ വാർത്തകൾ എന്നിവ ഉൾപ്പെടുന്ന അക്ഷരലോകമാണ് സ്കൂളിനെ ചലനാത്മകമായി നിലനിർത്തുന്നത്. വിനോദ-വിദ്യാഭ്യാസ-കായിക വാർത്തകൾ ലഭ്യമാക്കുന്ന ടെലിവിഷനും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ലൈബ്രറിയും ഗ്രന്ഥലോകത്തിന് മുതൽക്കൂട്ടാണ്.