"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സ്നേഹസഞ്ജീവനി മെഡിക്കൽ ക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (44055 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ/''' സ്നേഹസഞ്ജീവനി മെഡിക്കൽ ക്യാമ്പ്''' എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/സ്നേഹസഞ്ജീവനി മെഡിക്കൽ ക്യാമ്പ് എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
2022 ഫെബ്രുവരി 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൗജന്യ രക്തസമ്മർദ്ദ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തുകയുണ്ടായി.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പ് പ്രദേശവാസികളുടെ ജീവിതജന്യരോഗങ്ങളുടെ നിർണയത്തിനും തുടർചികിത്സയ്ക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പിൽ ഏകദേശം നൂറോളം ആളുകൾ സൗജന്യമായി രോഗനിർണയം നടത്തി.<gallery mode="packed"> | 2022 ഫെബ്രുവരി 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൗജന്യ രക്തസമ്മർദ്ദ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തുകയുണ്ടായി.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പ് പ്രദേശവാസികളുടെ ജീവിതജന്യരോഗങ്ങളുടെ നിർണയത്തിനും തുടർചികിത്സയ്ക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പിൽ ഏകദേശം നൂറോളം ആളുകൾ സൗജന്യമായി രോഗനിർണയം നടത്തി. | ||
ഇന്ന് ജീവിതശൈലിരോഗങ്ങൾ വ്യാപകമാണ്.പ്രമേഹം,രക്തസമ്മർദ്ദം മുതലായവ വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ രോഗനിർണയമെന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്.പ്രത്യേകിച്ചും വീട്ടിലെ സ്ത്രീകൾ പൊതുവെ ഇത്തരം പരിശോധനകൾക്ക് വിമുഖത കാണിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു രോഗനിർണയക്യാമ്പ് പി.ടി.എ മീറ്റിംഗിനൊപ്പം നടത്താമെന്ന തീരുമാനത്തിലെത്തിച്ചത്.വീട്ടിലെ ജോലിത്തിരക്കുകളും നെട്ടോട്ടവും കാരണവും ധാരാളം ജോലി തങ്ങൾ ചെയ്യുന്നതിനാൽ വലിയ അസുഖങ്ങളൊന്നും വരില്ലായെന്നുള്ള മുൻധാരണയും കാരണം രോഗനിർണയം നടക്കാറില്ല.എന്നാൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പി.ടി.എ മീറ്റിംഗുകളിൽ അമ്മമാരാണ് കൂടുതലും വരുന്നത് എന്ന വസ്തുത കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്.പ്രതീക്ഷതുപോലെ അമ്മമാരാണ് കൂടുതലും വന്നത്.ജീവിതശൈലീരോഗനിർണയത്തിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ചു..മാത്രമല്ല ബി.പിയും പരിശോധിച്ചു.ശരാശരി സ്ത്രീകളിലും പ്രമേഹമോ പ്രമേഹ സാധ്യതയോ തിരിച്ചറിയാൻ സാധിച്ചു.മാത്രമല്ല പ്രഷറിലും പലർക്കും വ്യതിയാനം രേഖപ്പെടുത്തി.അജിത ടീച്ചർ വ്യായാമത്തിന്റെയും ഭക്ഷണ ക്രമീകരണത്തിന്റെയും കാര്യങ്ങൾ വ്യക്തിപരമായി ആളുകളെ ബോധവത്ക്കരിക്കാൻ ശ്രമിച്ചു.ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും മിതപ്പെടുത്തുന്നതിനെകുറിച്ചും ലളിതമായി പറയാൻ അനന്തലക്ഷ്മി ടീച്ചർ ശ്രദ്ധിച്ചു.അധ്യാപകരും രോഗനിർണയത്തിന്റെ ഭാഗമായി രക്തം പരിശോധിക്കുകയും രക്തസമ്മർദ്ദം അളക്കുകയും ചെയ്തു.അധ്യാപകരും മാതാപിതാക്കളും ജീവിതശൈലിരോഗങ്ങളിൽ നിന്നും മാറിനിന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ആരോഗ്യമുള്ള ഒരു ജനത രൂപപ്പെടുവെന്ന വസ്തുത ഊന്നിപറഞ്ഞുകൊണ്ട് ക്യാമ്പ് വൈകുന്നേരം അഞ്ചു മണിയ്ക്ക് സമാപിച്ചു.<gallery mode="packed"> | |||
പ്രമാണം:44055 camp5.jpeg | പ്രമാണം:44055 camp5.jpeg | ||
പ്രമാണം:44055 camp1.jpeg | പ്രമാണം:44055 camp1.jpeg |
01:16, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
2022 ഫെബ്രുവരി 19 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ സൗജന്യ രക്തസമ്മർദ്ദ പ്രമേഹ നിർണ്ണയ ക്യാമ്പ് നടത്തുകയുണ്ടായി.എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്യാമ്പ് പ്രദേശവാസികളുടെ ജീവിതജന്യരോഗങ്ങളുടെ നിർണയത്തിനും തുടർചികിത്സയ്ക്കും വളരെയധികം പ്രയോജനപ്രദമായിരുന്നു.വീരണകാവ് പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ നടത്തിയ ക്യാമ്പിൽ ഏകദേശം നൂറോളം ആളുകൾ സൗജന്യമായി രോഗനിർണയം നടത്തി.
ഇന്ന് ജീവിതശൈലിരോഗങ്ങൾ വ്യാപകമാണ്.പ്രമേഹം,രക്തസമ്മർദ്ദം മുതലായവ വളരെ സാധാരണമായി മാറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ രോഗനിർണയമെന്നത് വലിയ പ്രാധാന്യമുള്ള കാര്യമാണ്.പ്രത്യേകിച്ചും വീട്ടിലെ സ്ത്രീകൾ പൊതുവെ ഇത്തരം പരിശോധനകൾക്ക് വിമുഖത കാണിക്കുമെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരമൊരു രോഗനിർണയക്യാമ്പ് പി.ടി.എ മീറ്റിംഗിനൊപ്പം നടത്താമെന്ന തീരുമാനത്തിലെത്തിച്ചത്.വീട്ടിലെ ജോലിത്തിരക്കുകളും നെട്ടോട്ടവും കാരണവും ധാരാളം ജോലി തങ്ങൾ ചെയ്യുന്നതിനാൽ വലിയ അസുഖങ്ങളൊന്നും വരില്ലായെന്നുള്ള മുൻധാരണയും കാരണം രോഗനിർണയം നടക്കാറില്ല.എന്നാൽ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പി.ടി.എ മീറ്റിംഗുകളിൽ അമ്മമാരാണ് കൂടുതലും വരുന്നത് എന്ന വസ്തുത കണക്കിലെടുത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്.പ്രതീക്ഷതുപോലെ അമ്മമാരാണ് കൂടുതലും വന്നത്.ജീവിതശൈലീരോഗനിർണയത്തിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ചു..മാത്രമല്ല ബി.പിയും പരിശോധിച്ചു.ശരാശരി സ്ത്രീകളിലും പ്രമേഹമോ പ്രമേഹ സാധ്യതയോ തിരിച്ചറിയാൻ സാധിച്ചു.മാത്രമല്ല പ്രഷറിലും പലർക്കും വ്യതിയാനം രേഖപ്പെടുത്തി.അജിത ടീച്ചർ വ്യായാമത്തിന്റെയും ഭക്ഷണ ക്രമീകരണത്തിന്റെയും കാര്യങ്ങൾ വ്യക്തിപരമായി ആളുകളെ ബോധവത്ക്കരിക്കാൻ ശ്രമിച്ചു.ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷണത്തിൽ ഉപ്പും പഞ്ചസാരയും മിതപ്പെടുത്തുന്നതിനെകുറിച്ചും ലളിതമായി പറയാൻ അനന്തലക്ഷ്മി ടീച്ചർ ശ്രദ്ധിച്ചു.അധ്യാപകരും രോഗനിർണയത്തിന്റെ ഭാഗമായി രക്തം പരിശോധിക്കുകയും രക്തസമ്മർദ്ദം അളക്കുകയും ചെയ്തു.അധ്യാപകരും മാതാപിതാക്കളും ജീവിതശൈലിരോഗങ്ങളിൽ നിന്നും മാറിനിന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാനുള്ള ആരോഗ്യമുള്ള ഒരു ജനത രൂപപ്പെടുവെന്ന വസ്തുത ഊന്നിപറഞ്ഞുകൊണ്ട് ക്യാമ്പ് വൈകുന്നേരം അഞ്ചു മണിയ്ക്ക് സമാപിച്ചു.