"പുരസ്കാരങ്ങൾ /അവാർഡുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 43: വരി 43:
[[പ്രമാണം:33025 SPORTS1.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 SPORTS1.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 SPORTS2.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 SPORTS2.png|ഇടത്ത്‌|283x283ബിന്ദു]]
[[പ്രമാണം:33025 athulyapra.jpeg|നടുവിൽ|ലഘുചിത്രം|438x438ബിന്ദു]]
[[പ്രമാണം:33025 awards1.png|566x566ബിന്ദു]][[പ്രമാണം:33025 amruthamaholsavam win.jpg|532x532ബിന്ദു]]
[[പ്രമാണം:33025 awards1.png|566x566ബിന്ദു]][[പ്രമാണം:33025 amruthamaholsavam win.jpg|532x532ബിന്ദു]]

01:11, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

അക്കാദമിക ആനക്കാദമിക തലങ്ങളിൽ ലഭിച്ച നേട്ടങ്ങളെ അധികരിച്ച് തുടർച്ചയായി 7 വർഷങ്ങളിൽ കോട്ടയം ജില്ലയിലെ ബെസ്റ് സ്‌കൂൾ അവാർഡ് മൗണ്ട് കർമ്മലിന് ലഭിച്ചു പോരുന്നു .കൂടാതെ ശ്രേഷ്ഠ വിദ്യാലയം ,ശ്രേഷ്ഠഹരിത വിദ്യാലയം ,ബെസ്റ് സീഡ് അവാർഡ് ,സീസൺ വാച്ച് -സീഡ് റിപ്പോർട്ടർ അവാർഡുകൾ ,സി എസ് എസ് ടി ബെസ്റ്റ് സ്‌കൂൾ അവാർഡുകൾ ഇവ ഇക്കൊല്ലം ലഭിക്കുകയുണ്ടായി .

2021 -22 അധ്യയന വർഷം സ്‌കൂളിന് ലഭിച്ച പുരസ്കാരങ്ങൾ
ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡ് അവാർഡ്
പരിസ്ഥിതി സംരക്ഷണത്തിനായുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും സീഡ് പദ്ധതിയിലെ മാതൃകാപരമായ സംഭാവനയ്ക്കും സീസൺ വാച്ച് അവാർഡ്
കേരള പ്രവിശ്യയിലെ സി എസ് എസ് ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച സ്കൂൾ അവാർഡ്.
കോട്ടയം ജില്ലാ ബെസ്റ്റ് സ്‌കൂൾ അവാർഡ്
2021 -22 അധ്യയന വർഷം ദേശീയ -സംസ്ഥാന തലങ്ങളിൽ കുട്ടികൾക്ക് ലഭിച്ച പുരസ്കാരങ്ങൾ
എൻ എം എം എസ് സ്കോളർഷിപ്പ് -1
യൂ എസ് എസ് സ്കോളർഷിപ്പ് 16 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല
ഇൻസ്പെയർ അവാർഡ് - 2 വിദ്യാർത്ഥികൾ
എൻ.ടി.എസ്.ഇ 32 വിദ്യാർഥികൾ പരീക്ഷയെഴുതി, ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
ദൃശ്യ ആർ- സ്കേറ്റിംഗ്

കേരള സംസ്ഥാന റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2021, 22 കോഴിക്കോട് ദൃശ്യ ആർ (11-14) വിഭാഗം റോഡ് മത്സരം

ദേവിക ഗിരീഷ് ജില്ലാതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകൾ : 500m-സ്വർണം, 1000m-സ്വർണം, 3k-സ്വർണ്ണ മെഡൽ
ദേവിക ഗിരീഷ് സംസ്ഥാനതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് കോഴിക്കോട്: 500 മീറ്റർ സ്വർണം, 1000 മീറ്റർ വെള്ളി

മെഡൽ, 3k-വെങ്കല മെഡൽ

ദേവിക ഗിരീഷ് ഡൽഹിയിൽ ദേശീയതല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ്: പങ്കാളിത്തം
അരുണിമ അരുൺകുമാർ കോട്ടയം ജില്ലയിൽ നടന്ന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി.

"https://schoolwiki.in/index.php?title=പുരസ്കാരങ്ങൾ_/അവാർഡുകൾ&oldid=1762800" എന്ന താളിൽനിന്ന് ശേഖരിച്ചത്