"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര\മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' *പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
* 2020 -21 ൽ ശാസ്ത്രരംഗം യു  പി വിഭാഗം പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം -ഡയാന പി ബാബു കരസ്ഥമാക്കി .
* 2020 -21 ൽ ശാസ്ത്രരംഗം യു  പി വിഭാഗം പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം -ഡയാന പി ബാബു കരസ്ഥമാക്കി .
* 2021 -22 ൽ ശാസ്ത്രരംഗം യു  പി വിഭാഗം പുസ്തകാസ്വാദനത്തിൽ  ഒന്നാം സ്ഥാനം-സാന്ദ്രാ സന്തോഷ് .
* 2021 -22 ൽ ശാസ്ത്രരംഗം യു  പി വിഭാഗം പുസ്തകാസ്വാദനത്തിൽ  ഒന്നാം സ്ഥാനം-സാന്ദ്രാ സന്തോഷ് .
*2019  ലെ '''പത്തനംതിട്ട ജില്ലയിലെ മികച്ച ലിറ്റൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്‌കാരം'''
*2019  ലെ '''പത്തനംതിട്ട ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്‌കാരം'''
*കുട്ടികൾ തയ്യാറാക്കിയ '''സാക്ഷി''' ഏഴാമത് ചിൽഡ്രൻസ് എഡ്യൂക്കേഷൻ  ഫിലിം ഫെസ്റ്റിവലിൽ മികച്ച  രണ്ടാമത്തെ ചലച്ചിത്രം .കൂടാതെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് .
*കുട്ടികൾ തയ്യാറാക്കിയ '''സാക്ഷി''' ഏഴാമത് ചിൽഡ്രൻസ് എഡ്യൂക്കേഷൻ  ഫിലിം ഫെസ്റ്റിവലിൽ മികച്ച  രണ്ടാമത്തെ ചലച്ചിത്രം .കൂടാതെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് .
*പി സി ആർ എ -സാക്ഷം 2019 ഉപന്യാസ മത്സരത്തിൽ ദേവസ്മൃതി എ എസ് സംസ്ഥാന വിജയിയായി .ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
*പി സി ആർ എ -സാക്ഷം 2019 ഉപന്യാസ മത്സരത്തിൽ ദേവസ്മൃതി എ എസ് സംസ്ഥാന വിജയിയായി .ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
*കേരള സർക്കാർ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കിയപ്പോൾ ചെന്നീർക്കര പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി  
*കേരള സർക്കാർ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കിയപ്പോൾ ചെന്നീർക്കര പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി  
*ലിറ്റൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുണിസഞ്ചി നിർമിച്ചു സജന്യവിതരണം നടത്തി.
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുണിസഞ്ചി നിർമിച്ചു സജന്യവിതരണം നടത്തി.
*പൊതുജനങ്ങളിൽ വായനാശീലം വളർത്തുന്നതിന് പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ വായനമൂല ഒരുക്കി.
*പൊതുജനങ്ങളിൽ വായനാശീലം വളർത്തുന്നതിന് പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ വായനമൂല ഒരുക്കി.
*'''നോ''' എന്ന ഷോർട് ഫിലിം സംസ്ഥന മത്സരത്തിലേക്ക് അയച്ചിരിക്കുന്നു .
*'''നോ''' എന്ന ഷോർട് ഫിലിം സംസ്ഥന മത്സരത്തിലേക്ക് അയച്ചിരിക്കുന്നു .

00:17, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

  • പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകൾ ,ക്യാഷ് അവാർഡുകൾ, മൊമെന്റോകൾ നൽകി വരുന്നു.
  • 2019 ൽ 13 കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് ലഭിച്ചു .നന്ദു രാജേഷ് ,അഖിൽ ഹരി .നിവേദ്യ ,സാന്ദ്രാബാബു ,മനീഷ ,ജസ്റ്റിൻ ,അഭിരാമി, ഷിനോജോൺ ,ആസ്വിനി ,യതിൻ ,സിജി തങ്കച്ചൻ ,ശാലിൻ സുനിൽ ,കാവ്യ എസ് നായർ എന്നിവരാണ് ആ മിടുക്കർ .
  • 2020 ൽ അഭിനവ് ആർ എന്ന മിടുക്കൻ സ്കോളർഷിപ് നേടി .
  • 2020 -21 ൽ ശാസ്ത്രരംഗം യു പി വിഭാഗം പ്രൊജക്റ്റ് അവതരണത്തിൽ ഒന്നാം സ്ഥാനം -ഡയാന പി ബാബു കരസ്ഥമാക്കി .
  • 2021 -22 ൽ ശാസ്ത്രരംഗം യു പി വിഭാഗം പുസ്തകാസ്വാദനത്തിൽ ഒന്നാം സ്ഥാനം-സാന്ദ്രാ സന്തോഷ് .
  • 2019 ലെ പത്തനംതിട്ട ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്‌കാരം
  • കുട്ടികൾ തയ്യാറാക്കിയ സാക്ഷി ഏഴാമത് ചിൽഡ്രൻസ് എഡ്യൂക്കേഷൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചലച്ചിത്രം .കൂടാതെ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് .
  • പി സി ആർ എ -സാക്ഷം 2019 ഉപന്യാസ മത്സരത്തിൽ ദേവസ്മൃതി എ എസ് സംസ്ഥാന വിജയിയായി .ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .
  • കേരള സർക്കാർ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കിയപ്പോൾ ചെന്നീർക്കര പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുണിസഞ്ചി നിർമിച്ചു സജന്യവിതരണം നടത്തി.
  • പൊതുജനങ്ങളിൽ വായനാശീലം വളർത്തുന്നതിന് പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ വായനമൂല ഒരുക്കി.
  • നോ എന്ന ഷോർട് ഫിലിം സംസ്ഥന മത്സരത്തിലേക്ക് അയച്ചിരിക്കുന്നു .
  • പ്ലസ് ടു കുട്ടികൾക്ക് സൗജന്യ പി എസ് സി കോച്ചിങ് -എൻട്രി ആപ്പ് മുഖേന നൽകുന്നു
  • പ്ലസ് വൺ കുട്ടികൾക്ക് സിവിൽ സർവീസ് കോച്ചിങ് ക്ലാസ് -വേദിക് ഫൗണ്ടേഷൻ സിവിൽ സർവീസ് അക്കാദമിയുമായി ചേർന്ന് .
  • ജില്ലാ സ്റ്റേഡിയത്തിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്കൂൾ ബാൻഡ് ട്രൂപ്പ് ഒന്നാമതെത്തി .
  • കുട്ടികളുടെ സർഗാവസന്തം -സ്കൂൾ മാഗസിൻ -പട്ടം
  • ഡിജിറ്റൽ മാഗസിൻ -മഷി പറഞ്ഞ കഥ
  • ഐ ടി ഫെയറിൽ കോഴഞ്ചേരി ഉപജില്ലയിലെ മികച്ച സ്കൂൾ .
  • ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ ചമ്പ്യൻഷിപ് .
  • ഹെറിറ്റേജ് ക്ലബ്ബിന് കേരള സർക്കാരിന്റെ പ്രഥമ ഇളംകുളം കുഞ്ഞൻപിള്ള സ്മാരക അവാർഡ് .