"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('===== തോപ്പുംപടി എന്ന സ്ഥല പേര് ===== മരങ്ങൾ തിങ്ങി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
===== തോപ്പുംപടി എന്ന സ്ഥല പേര് =====
===== തോപ്പുംപടി എന്ന സ്ഥല പേര് =====
മരങ്ങൾ തിങ്ങി വളരുന്ന തോട്ടത്തിന് തോപ്പ് എന്നാണ് പേര്. തോപ്പിൽ നിന്നാണ് തോപ്പുംപടി എന്ന സ്ഥല പേര് രൂപപെട്ടത്
കൊച്ചിയിലെ തോപ്പുംപടിയിൽ നിന്ന് വില്ലിംഗ്ടൺ ഐലൻഡിനെ ബന്ധിപ്പിക്കുന്ന പാലമാണ് ഹാർബർ പാലം . ഡച്ചുകാർ കൊച്ചിയെ മനോഹരമായ തോട്ടങ്ങൾ വച്ച് പിടിപ്പിച്ചു തെരുവുകൾ ഉണ്ടാക്കി, കൊച്ചിയെ സുന്ദരമായ തോപ്പാക്കി  മാറ്റി . പിന്നീട് അത് തോപ്പുംപടി ആയി മാറി . മരങ്ങൾ തിങ്ങി വളരുന്ന തോട്ടത്തിന് തോപ്പ് എന്നാണ് പേര്. തോപ്പിൽ നിന്നാണ് തോപ്പുംപടി എന്ന സ്ഥല പേര് രൂപപെട്ടത്.
951

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762318" എന്ന താളിൽനിന്ന് ശേഖരിച്ചത്