ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:10, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→തിരികെ വിദ്യാലയത്തിലേക്ക്.
വരി 80: | വരി 80: | ||
==== പുതുവത്സരദിനം ==== | ==== പുതുവത്സരദിനം ==== | ||
പുതുവത്സര ദിനത്തിൻറെ ഭാഗമായി കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ചു. | പുതുവത്സര ദിനത്തിൻറെ ഭാഗമായി കുട്ടികൾ ആശംസകാർഡുകൾ നിർമ്മിച്ചു. | ||
==== മാതൃഭാഷാദിനം ==== | |||
മാതൃഭാഷാദിനത്തോടനുബന്ധിച്ച് ചിത്രരചന, കടംകഥാപയറ്റ്, ഉപന്യാസരചന, കവിതാരചന, കാവ്യാലപനം, നാടൻപാട്ട് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. | |||
=== തിരികെ വിദ്യാലയത്തിലേക്ക്. === | === തിരികെ വിദ്യാലയത്തിലേക്ക്. === | ||
ദീർഘകാലത്തെ അടച്ചിടലിനുശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. അന്നേദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി വിദ്യാലയം ഭംഗിയായി അലങ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ച് അതാത് ക്ലാസുകളിൽ തന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി പ്രവേശനോത്സവം സംഘടിപ്പിച്ചു. | ദീർഘകാലത്തെ അടച്ചിടലിനുശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. അന്നേദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി വിദ്യാലയം ഭംഗിയായി അലങ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ച് അതാത് ക്ലാസുകളിൽ തന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി പ്രവേശനോത്സവം സംഘടിപ്പിച്ചു. |