"എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 115: വരി 115:
</p>
</p>
<p style="text-align:justify"><font size=3>
<p style="text-align:justify"><font size=3>
ഇത്രയും കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച് വിദൂര സ്ഥലങ്ങളിൽ നിന്ന് അന്നവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്ന ലോറി ജീവനക്കാർക്ക് എന്നും അവഗണന മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. കയറ്റിറക്ക് തൊഴിലാളികൾ, ബ്രോക്കർമാർ, ഡ്രൈവർ, ക്ലീനർ, വർക്ക്ഷാപ്പ് ജീവനക്കാർ തുടങ്ങിയവരെല്ലാം വിശപ്പകറ്റിയിരുന്നത് ലോറി തൊഴിലിനെ ആശ്രയിച്ചായിരുന്നു. എന്നാൽ ചരിത്രത്തിനു കുറുകേ സഞ്ചരിച്ച ഈ വണ്ടിച്ചക്രങ്ങൾ വേണ്ട പോലെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. മരുഭൂമിയിലെ  [https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82'''ആട് ജീവിതം'''] പ്രവാസത്തിന്റെ കഷ്ടപ്പാടുകൾക്ക് ഉത്തമോദാഹരണമായി വായിക്കപ്പെടുമ്പോഴും അരനൂറ്റാണ്ടുകാലം ഒരു ദേശത്തിന്റെയും ജനതയുടെയും ഭാഗധേയം നിർണ്ണയിച്ച ലോറി ജീവിതം മലയാള സാഹിത്യത്തിലെവിടെയും രേഖപ്പെടാതെ പോയിരിക്കുന്നു എന്നത് ഈ നാട്ടുകാരുടെ സ്വകാര്യ സങ്കടമാണ്. ഇന്ന് തൊഴിൽ പ്രശ്നങ്ങളും ചരക്ക് ഗതാഗത്തിലെ  പരിണാമവും പുത്തൻ ആശയങ്ങളും ഗൾഫ് കുടിയേറ്റവും കാരണം ലോറി വ്യവസായം ശുഷ്‌കമായിരിക്കുന്നു. പ്രവാസത്തിലും ചിലരൊക്കെ ആ മഹിതമായ  താവഴി ഇന്നും പിന്തുടരുന്നു.  
ഇത്രയും കഷ്ടപ്പാടുകളും ദുരിതങ്ങളും സഹിച്ച് വിദൂര സ്ഥലങ്ങളിൽ നിന്ന് അന്നവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്ന ലോറി ജീവനക്കാർക്ക് എന്നും അവഗണന മാത്രമേ നേരിടേണ്ടി വന്നിട്ടുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്. കയറ്റിറക്ക് തൊഴിലാളികൾ, ബ്രോക്കർമാർ, ഡ്രൈവർ, ക്ലീനർ, വർക്ക്ഷാപ്പ് ജീവനക്കാർ തുടങ്ങിയവരെല്ലാം വിശപ്പകറ്റിയിരുന്നത് ലോറി തൊഴിലിനെ ആശ്രയിച്ചായിരുന്നു. എന്നാൽ ചരിത്രത്തിനു കുറുകേ സഞ്ചരിച്ച ഈ വണ്ടിച്ചക്രങ്ങൾ വേണ്ട പോലെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. മരുഭൂമിയിലെ  [https://ml.wikipedia.org/wiki/%E0%B4%86%E0%B4%9F%E0%B5%81%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82'''ആടുജീവിതം'''] പ്രവാസത്തിന്റെ കഷ്ടപ്പാടുകൾക്ക് ഉത്തമോദാഹരണമായി വായിക്കപ്പെടുമ്പോഴും അരനൂറ്റാണ്ടുകാലം ഒരു ദേശത്തിന്റെയും ജനതയുടെയും ഭാഗധേയം നിർണ്ണയിച്ച ലോറി ജീവിതം മലയാള സാഹിത്യത്തിലെവിടെയും രേഖപ്പെടാതെ പോയിരിക്കുന്നു എന്നത് ഈ നാട്ടുകാരുടെ സ്വകാര്യ സങ്കടമാണ്. തൊഴിൽ പ്രശ്നങ്ങളും ചരക്ക് ഗതാഗത്തിലെ  പരിണാമവും പുത്തൻ ആശയങ്ങളും ഗൾഫ് കുടിയേറ്റവും കാരണം ഇന്ന് ലോറി വ്യവസായം ശുഷ്‌കമായിരിക്കുന്നു. പ്രവാസത്തിലും ചിലരൊക്കെ ആ മഹിതമായ  താവഴി ഇന്നും പിന്തുടരുന്നു.  
</p>
</p>


5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761807" എന്ന താളിൽനിന്ന് ശേഖരിച്ചത്