"ജി. യു. പി. എസ്. തിരുവണ്ണൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം .
സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം .

     ഗണിത ആശയങ്ങൾ വിവിധപഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളിലൂടെ കുട്ടികളിൽ എത്തിക്കുന്ന പദ്ധതിയാണ് ഇത് .ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്നതിന്റെ ഭാഗമായി 11/3/2022 ,2:30 pm ന് സ്കൂളിൽ രക്ഷാകർതൃ ശിൽപശാല നടത്തി .പരിപാടി പി.ടി.എ പ്രസിഡൻഡ് ശ്രീ .പ്രദീപ് കെ.പി ഉദ്ഘാടനം ചെയ്തു എസ്.ആർ.ജി കൺവീനർ സുരേഷ് മാസ്റ്റർ പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു .കുട്ടികളുടെ ഗണിത പഠനത്തിൽ രക്ഷിതാക്കളുടെ നിർണ്ണായക പങ്കിനെ പറ്റിയും ഉല്ലാസ ഗണിത പദ്ധതിയെ പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു. എൽ പി . എസ്. ആർ.ജി. കൺവീനർ ശാന്തി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. യു.പി എസ് ആർ. ജി കൺവീനർ അരുൺ മാഷ് ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ. സിദ്ധിഖ് മാഷ് പരിപാടി സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. ഡെല്ല ടീച്ചർ ,രഞ്ജിനി ടീച്ചർ, സവിത ടീച്ചർ , നിത്യ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രക്ഷിതാക്കൾ വളരെ ഉത്സാഹത്തോടെ തന്നെ ഈ പരിപാടിയിൽ പങ്കെടുത്തു. ഓരോ പ്രവർത്തനത്തിന്റേയും ലക്ഷ്യം ഡെല്ല ടീച്ചർ വിശദീകരിച്ചു കൊടുത്തു. എൽ. പി.ഗണിത ക്ലബ്ബ് കൺവീനർ രഞ്ജിനി ടീച്ചർ പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള ഉല്ലാസ ഗണിത കിറ്റ് വിതരണം ചെയ്തു.
     ഗണിത ആശയങ്ങൾ വിവിധപഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളിലൂടെ കുട്ടികളിൽ എത്തിക്കുന്ന പദ്ധതിയാണ് ഇത് .ഉല്ലാസ ഗണിതം വീട്ടിലും വിദ്യാലയത്തിലും എന്നതിന്റെ ഭാഗമായി 11/3/2022 ,2:30 pm ന് സ്കൂളിൽ രക്ഷാകർതൃ ശിൽപശാല നടത്തി .പരിപാടി പി.ടി.എ പ്രസിഡൻഡ് ശ്രീ .പ്രദീപ് കെ.പി ഉദ്ഘാടനം ചെയ്തു എസ്.ആർ.ജി കൺവീനർ സുരേഷ് മാസ്റ്റർ പരിപാടിയുടെ അധ്യക്ഷസ്ഥാനം അലങ്കരിച്ചു .കുട്ടികളുടെ ഗണിത പഠനത്തിൽ രക്ഷിതാക്കളുടെ നിർണ്ണായക പങ്കിനെ പറ്റിയും ഉല്ലാസ ഗണിത പദ്ധതിയെ പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു. എൽ പി . എസ്. ആർ.ജി. കൺവീനർ ശാന്തി ടീച്ചർ സ്വാഗത പ്രസംഗം നടത്തി. യു.പി എസ് ആർ. ജി കൺവീനർ അരുൺ മാഷ് ആശംസയർപ്പിച്ചു സംസാരിച്ചു. ഡോ. സിദ്ധിഖ് മാഷ് പരിപാടി സംബന്ധിച്ച് പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. ഡെല്ല ടീച്ചർ ,രഞ്ജിനി ടീച്ചർ, സവിത ടീച്ചർ , നിത്യ ടീച്ചർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രക്ഷിതാക്കൾ വളരെ ഉത്സാഹത്തോടെ തന്നെ ഈ പരിപാടിയിൽ പങ്കെടുത്തു. ഓരോ പ്രവർത്തനത്തിന്റേയും ലക്ഷ്യം ഡെല്ല ടീച്ചർ വിശദീകരിച്ചു കൊടുത്തു. എൽ. പി.ഗണിത ക്ലബ്ബ് കൺവീനർ രഞ്ജിനി ടീച്ചർ പരിപാടിയിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള ഉല്ലാസ ഗണിത കിറ്റ് വിതരണം ചെയ്തു.<gallery>
പ്രമാണം:17243- ഉല്ലാസഗണിതം .jpeg
പ്രമാണം:17243- ഉല്ലാസഗണിതം4.jpeg
പ്രമാണം:17243- ഉല്ലാസഗണിതം3.jpeg
പ്രമാണം:17243- ഉല്ലാസഗണിതം2.jpeg
പ്രമാണം:17243- ഉല്ലാസഗണിതം1 .jpeg
</gallery>

23:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ ഗണിത ശാസ്ത്ര ദിനം

ഡിസംബർ 22  ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ജി.യു.പി എസ് തിരുവണ്ണൂർ സ്കൂൾ കുട്ടികളിലെ ഗണിത ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകി. പൗരാണികകാലം മുതൽക്കുതന്നെ ഇന്ത്യ ഗണിത ശാസ്ത്ര മേഖലയിൽ വളരെയധികം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ശാസ്ത്ര ലോകത്തിന് പൂജ്യം സംഭാവന ചെയ്തത് ഇന്ത്യക്കാരാണ്. ഇന്ത്യൻ ഗണിത ശാസ്ത്രത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച വ്യക്തിയാണ് ശ്രീനി വാസ രാമാനുജൻ . ഗണിത ശാസ്ത്രത്തിലെ അദ്ഭുത പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ 125ാം ജന്മവാർഷികമായ 2012 മുതലാണ് നാം  ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു തുടങ്ങിയത്.

   ഗണിതം ഒരു ജീവിത ശാസ്ത്രമാണ്. അതുകൊണ്ടു തന്നെ നിത്യജീവിതത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് ഗണിത പഠനത്തിന്റെ പ്രധാന ഉദ്ദേശം. ഏതു ശാസ്ത്രത്തിന്റെയും വളർച്ചയ്ക്ക് ഗണിത ശാസ്ത്രം ഒരു വലിയ പങ്കുവഹിക്കുന്നു. സ്കൂൾ  തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ പാറ്റേൺ, പസ്സിൽസ്, മോഡൽസ് എന്നിവയുടെ നിർമാണവും പ്രദർശനവും നടത്തി. കൂടാതെ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം എഴുതി തയ്യാറാക്കിയ ചാർട്ടും പ്രദർശിപ്പിച്ചു. എൽ.പി , യു.പി വിഭാഗത്തിലെ കുട്ടികൾക്കായി ഗണിത ശാസ്ത്ര ക്വിസ് മത്സരവും നടത്തി. യു.പി വിഭാഗത്തിൽ ക്ലാസ്സ് തലത്തിൽ 'ഗണിത ശാസ്ത്രജ്ഞരെ അറിയാം എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഗണിത ശാസ്ത്രജ്ഞരുടെ ജീവചരിത്രം ചാർട്ടിൽ എഴുതി തയ്യാറാക്കാനുള്ള പ്രവർത്തനവും നൽകി.

   ഗണിതപഠനത്തിലൂടെ കുട്ടികളിൽ യുക്തിചിന്ത, സർഗാത്മക ചിന്ത, സൂക്ഷ്മത, കൃത്യത, ക്ഷമ എന്നിവ വികസിപ്പിക്കുവാൻ കഴിയുന്നു.

ഉല്ലാസ ഗണിതം

ഗണിത പഠനത്തിലെ അടിസ്ഥാന ശേഷികൾ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്കായി