"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:

<big>ഓസോൺ ദിനത്തോടനുബന്ധിച്ച്  സ്കൂൾ സീഡ് ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോണിന്റെ ആവശ്യതകളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. സീഡ് ക്ലബ് വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം യൂട്യൂബിൽ പ്രദർശനം ആരംഭിച്ചു. കാർട്ടൂൺ രചന,പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.</big>

'''<big>മധുരവനം പദ്ധതി</big>'''
<big>നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ  'മധുരവനം' പദ്ധതിക്ക് തുടക്കമായി</big>