"ജി.എൽ.പി.എസ് തരിശ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂൾ പത്രം ചേർത്തു)
 
വരി 7: വരി 7:
== പ്രീപ്രൈമറി പ്രവേശനോത്സവം ==
== പ്രീപ്രൈമറി പ്രവേശനോത്സവം ==
    ഫെബ്രുവരി പതിനാലിന് സ്കൂളിലെ ഏറ്റവും കൊച്ചുകുട്ടികൾ ആയ കെ ജി യിലെ കുട്ടികൾക്ക് പ്രവേശനോത്സവം നടത്തി. കൈനിറയെ സമ്മാനങ്ങളുമായി ആണ്  അവരെ സ്വീകരിച്ചത്. ബലൂണും കളറും സമ്മാനമായി നൽകി. അവർക്കുവേണ്ടി ഒരു കൊച്ചു സർഗ്ഗവേള നടത്തി. ഹൈഡ്രജൻ നിറച്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പായസത്തിന്റെ മധുരം നുണഞ്ഞു കൊണ്ടാണ് അവർ  സ്കൂൾ വിട്ടു പോയത്.

== യുദ്ധവിരുദ്ധ റാലി ==
   ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച്‌ 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു.    ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761334" എന്ന താളിൽനിന്ന് ശേഖരിച്ചത്