"പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
== സ്കോളേഴ്സ് എഡ്ജ് == | == സ്കോളേഴ്സ് എഡ്ജ് == | ||
സ്കോളർഷിപ്പ് പരീക്ഷകൾക്ക് വിദ്യാർഥികള്ക്ക് പരിശീലനം നല്കുവാന് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കോലേഴ്സ് എഡ്ജ് യു. എസ്. എസ്. , എൻ എം. എം എസ് തുടങ്ങിയ പരീക്ഷകളുടെ സിലബസ്സ് മുൻ നിർത്തി പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന ക്‌ളാസുകളാണ് ഇതിലൂടെ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ മറ്റ് മത്സര പരീക്ഷകളെയും അഭിമുഖീകരിക്കാൻ തയ്യാറാക്കുകയാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം 2021 സെപ്റ്റമ്പർ 5 '''അധ്യാപക ദിനത്തിലാണ് ഈ പദ്ധതി പ്രവർത്തനം ആരംഭിച്ചത്'''. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''നസീമ ചാമാലിയിൽ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. | സ്കോളർഷിപ്പ് പരീക്ഷകൾക്ക് വിദ്യാർഥികള്ക്ക് പരിശീലനം നല്കുവാന് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സ്കോലേഴ്സ് എഡ്ജ് യു. എസ്. എസ്. , എൻ എം. എം എസ് തുടങ്ങിയ പരീക്ഷകളുടെ സിലബസ്സ് മുൻ നിർത്തി പ്രഗത്ഭരായ അധ്യാപകർ നേതൃത്വം നൽകുന്ന ക്‌ളാസുകളാണ് ഇതിലൂടെ നൽകുന്നത്. വിദ്യാർത്ഥികൾക്ക് ഭാവിയിൽ മറ്റ് മത്സര പരീക്ഷകളെയും അഭിമുഖീകരിക്കാൻ തയ്യാറാക്കുകയാണ് ഇതിന്റെ ആത്യന്തികമായ ലക്ഷ്യം 2021 സെപ്റ്റമ്പർ 5 '''അധ്യാപക ദിനത്തിലാണ് ഈ പദ്ധതി പ്രവർത്തനം ആരംഭിച്ചത്'''. തൃപ്പങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് '''നസീമ ചാമാലിയിൽ''' ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||
== '''[[സ്‌കൂൾ സഭ]]''' == | |||
പി.കെ.എം എച്ച്.എസ്.എസ് സ്‌കൂൾ സഭ എന്ന പദ്ധതി 2021 രൂപം കൊണ്ടു. വിദ്യാർത്ഥികളെ സ്‌കൂളിന്റെ പ്രവർത്തനത്തിന്റെ ഭാഗമാക്കുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ആശയങ്ങൾ ചർച്ചചെയ്യാനും നിർദേശങ്ങൾ മുന്നോട്ട് വെക്കാനും ഈ പദ്ധതി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. നിയമ സഭ മാതൃകയിലാണ് സഭാ ചട്ടങ്ങൾ നടപ്പിലാക്കുന്നത്. | |||