"എം.റ്റി.എൽ.പി.എസ്. തോട്ടപ്പുഴശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 14: | വരി 14: | ||
]] | ]] | ||
[[പ്രമാണം:37335@5.jpg|പകരം=പടയണി |അതിർവര|നടുവിൽ|ലഘുചിത്രം|പടയണി ]] |
22:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തെക്കൻ ജില്ലകളിലൊന്നായ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ ഒരു ഗ്രാമമാണ് തോട്ടപ്പുഴശ്ശേരി.മാരാമൺ കൺവെൻഷൻ നടക്കുന്നതും ആറൻമുള ഉത്രട്ടാതി ജലമേള നടക്കുന്നതും ഈ ഗ്രാമത്തിനടുത്താണ് .വളരെയധികം പ്രശസ്തി നേടിയ നാടാണിത് .പടയണിയുടെയും നാടാണിത്.