"ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
''''ഭൂപ്രകൃതി:''' കോട്ടയം ജില്ലയുടെ വടക്കേ അറ്റത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 22: | വരി 22: | ||
ടങ്ങളും ചില ഭാഗങ്ങളിൽ പാറക്കെട്ടുകളുമുണ്ട്. | ടങ്ങളും ചില ഭാഗങ്ങളിൽ പാറക്കെട്ടുകളുമുണ്ട്. | ||
'''ചരിത്രം:''' | |||
തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂർ ഗ്രാമം.പൂവക്കുളം ഭാഗം കൈമൾമാരുടേ | |||
തും വെളിയന്നൂർ,പുതുവേലി,താമരക്കാട് | |||
ഭാഗങ്ങൾ നമ്പൂതിരി കുടുംബാംഗങ്ങളുടേ- | |||
യും കൈവശത്തിലും ഉടമസ്ഥതയിലും | |||
ആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈ | |||
പ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈ | |||
സ്തവരും മറ്റു വിഭാഗത്തിൽപ്പെട്ടവരും | |||
കടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെ | |||
കൈവശത്തിൽ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത | |||
വർദ്ധിക്കുകയുണ്ടായി.ടി കുടിയേറ്റത്തി | |||
ലെ പ്രധാന കണ്ണിയാണ് ചാഴികാട്ട് | |||
കുടുംബത്തിന്റെ കുടിയേറ്റം. | |||
വിദ്യാഭ്യാസ വളർച്ചയിൽ ഈ ഗ്രാമം | |||
മററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലാ | |||
യിരുന്നു.മംഗലാപുരം,പാളയംകോട് തുട | |||
ങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ് | |||
വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾ | |||
മുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തി | |||
ന്റെ അഭിമാനമാണ്. | |||
വെളിയന്നൂർ ഗ്രാമത്തിന്റെ രാഷ്ട്രീയാചാ- | |||
ര്യനായ ശ്രീ.ജോസഫ് ചാഴികാടൻ Ex.M.L.A,വെളിയന്നൂരിനെ ചരിത്രത്തി | |||
ൽ നിറക്കൂട്ടുകൾ ചാർത്തുകയുണ്ടായി. | |||
ശ്രീ.തോമസ് ചാഴികാടൻ MLA, | |||
അകാലത്തിൽ അന്തരിച്ച യുവജനനേതാ | |||
വ് ശ്രീ.ബാബു ചാഴികാടൻ എന്നിവർ | |||
നമ്മുടെ ഗ്രാമത്തിന്റെ സംഭാവനകളാണ്. | |||
കൂത്താട്ടുകുളവുമായുള്ള അടുപ്പവും ബന്ധവു | |||
മാണ് ഈ ഗ്രാമത്തിലേക്കും കമ്മ്യൂണിസ് | |||
റ്റു പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയ | |||
ത്. | |||