"ജി യു പി എസ് കിനാലൂർ -ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഇംഗ്ലീഷ് ക്ലബ്ബ് == === പ്രവർത്തന റിപ്പോർട്ട് 20...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 7: | വരി 7: | ||
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് എൽ.പി ക്ലാസുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകർ ആണ് . | ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് എൽ.പി ക്ലാസുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകർ ആണ് . | ||
[[പ്രമാണം:47553-ENGLISH1.jpg|ഇടത്ത്|ലഘുചിത്രം|166x166ബിന്ദു|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
[[പ്രമാണം:47553-ENGLISH2.jpg|ലഘുചിത്രം|183x183ബിന്ദു|ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
എല്ലാ ആഴ്ചയിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകി വരുന്നു. ഓരോ ആഴ്ചയുടെയും തുടക്കത്തിൽ ടാസ്ക് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ടീച്ചർ ഇംഗ്ലീഷിൽ വോയ്സ് ഇടുന്നു. അത് കേട്ട് കുട്ടികൾ ചെയ്യുന്നു. ക്ലബ്ബിൽ ഉള്ളത് തെരഞ്ഞെടുത്ത കുട്ടികൾ മാത്രം അല്ലാത്തതിനാൽ എല്ലാ കുട്ടികൾക്കും ചെയ്യാനുള്ള അവസരം ലഭിക്കുന്നു. പ്രവർത്തനങ്ങൾ ചെയ്തതിന്റെ വീഡിയോ ആയിട്ട് ആണ് കുട്ടികൾ ഗ്രൂപ്പിൽ ഇടുന്നത്. ഓരോ കുട്ടിക്കും വേണ്ട അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. | എല്ലാ ആഴ്ചയിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകി വരുന്നു. ഓരോ ആഴ്ചയുടെയും തുടക്കത്തിൽ ടാസ്ക് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ടീച്ചർ ഇംഗ്ലീഷിൽ വോയ്സ് ഇടുന്നു. അത് കേട്ട് കുട്ടികൾ ചെയ്യുന്നു. ക്ലബ്ബിൽ ഉള്ളത് തെരഞ്ഞെടുത്ത കുട്ടികൾ മാത്രം അല്ലാത്തതിനാൽ എല്ലാ കുട്ടികൾക്കും ചെയ്യാനുള്ള അവസരം ലഭിക്കുന്നു. പ്രവർത്തനങ്ങൾ ചെയ്തതിന്റെ വീഡിയോ ആയിട്ട് ആണ് കുട്ടികൾ ഗ്രൂപ്പിൽ ഇടുന്നത്. ഓരോ കുട്ടിക്കും വേണ്ട അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു. | ||
20:53, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഇംഗ്ലീഷ് ക്ലബ്ബ്
പ്രവർത്തന റിപ്പോർട്ട് 2021-22
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം അനായാസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ഇംഗ്ലീഷ് ക്ലപ്രവർത്തനങ്ങൾക്കായ് 2 വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി. ക്ലാസ് 1, 2 ന് Little diamonds എന്ന പേരിലും ക്ലാസ് 3, 4 ന് English zone എന്ന പേരിലും വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രവർത്തനം തുടരുന്നു.
ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് എൽ.പി ക്ലാസുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകർ ആണ് .


എല്ലാ ആഴ്ചയിലും വ്യത്യസ്ത പ്രവർത്തനങ്ങൾ നൽകി വരുന്നു. ഓരോ ആഴ്ചയുടെയും തുടക്കത്തിൽ ടാസ്ക് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ടീച്ചർ ഇംഗ്ലീഷിൽ വോയ്സ് ഇടുന്നു. അത് കേട്ട് കുട്ടികൾ ചെയ്യുന്നു. ക്ലബ്ബിൽ ഉള്ളത് തെരഞ്ഞെടുത്ത കുട്ടികൾ മാത്രം അല്ലാത്തതിനാൽ എല്ലാ കുട്ടികൾക്കും ചെയ്യാനുള്ള അവസരം ലഭിക്കുന്നു. പ്രവർത്തനങ്ങൾ ചെയ്തതിന്റെ വീഡിയോ ആയിട്ട് ആണ് കുട്ടികൾ ഗ്രൂപ്പിൽ ഇടുന്നത്. ഓരോ കുട്ടിക്കും വേണ്ട അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നു.