"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:42, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഗതാഗതം
(→ഗതാഗതം) |
|||
വരി 19: | വരി 19: | ||
=== ഗതാഗതം === | === ഗതാഗതം === | ||
കൂടരഞ്ഞിയിലെ ആദ്യ വാഹനം കുടിയേറ്റ പ്രമുഖനായ പേരാമ്പ്ര പാപ്പച്ചന്റെ കാളവണ്ടി ആയിരുന്നു. പോത്തുകളെ കെട്ടി താടിവലിപ്പിക്കുന്ന 'ഏലുകളെ' ആദ്യ കാലത്തുണ്ടായിരുന്നുള്ളൂ. 1950 കാലഘട്ടത്തിൽ കോഴിക്കോടുനിന്നും പത്തരയണ കൊടുത്താൽ മുക്കത്തേക്കു ബസിൽ യാത്ര ചെയ്യാം. തുടർന്ന് കൂടരഞ്ഞിയിലേക്കു കാൽനടയാത്ര. മുക്കത്തെത്തുന്നത് വൈകി ആണെകിൽ മുക്കത്തുള്ള ഗോവിന്ദൻ നായരുടെ ഹോട്ടലിൽ താമസിക്കേണ്ടതായി വരും. മുക്കത്തുനിന്നും വേനൽക്കാലത്തു പുഴ ഇറങ്ങികിടന്നും, വർഷകാലത്തു കടത്തുതോണി വഴിയും വേണമായിരുന്നു കടവ് കടക്കുവാൻ. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. ഇപ്പോഴത്തെ കൂടരഞ്ഞി ടൗൺ മുതൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ഇരിക്കുന്ന സ്ഥലം വരെ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ഒറ്റ രാത്രി കൊണ്ട് പണിത മൺ റോഡാണ് കൂടരഞ്ഞിയിലെ ആദ്യ ജനകീയ റോഡ്. പിന്നീട് പള്ളിക്കലിൽ നിന്നും നായരുകൊല്ലിയെ ലക്ഷ്യമാക്കി റോഡ് നിർമ്മിച്ച്. അത് മുക്കം -കുളിരാമുട്ടി റോഡിൽ പിള്ളക്കൽ എന്ന സ്ഥലത്തു സന്ധിച്ചു. അവിടെ ഉണ്ടായ കാവലായാണ് പിന്നീട് താഴെ കൂടരഞ്ഞി അങ്ങാടിയായി രൂപപ്പെട്ടത്. അറുപതുകളുടെ ആദ്യം കുന്നമംഗലം ബ്ലോക്കിൽ നിന്നും ആർ എം പി സ്‌കീമിൽ ഉൾപ്പെടുത്തി വീട്ടിപ്പാറ പാലം നിർമ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും അത് ഒരു തരത്തിലും തികയുമായിരുന്നില്ല. തുടർന്ന് 8 വർഷംകൊണ്ട് നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പാലം പണി പൂർത്തിയാക്കി. 1979 -84 കാലഘട്ടത്തിൽ കൂടരഞ്ഞി- കൂട്ടുക്കാര-മരഞ്ചാട്ടി റോഡ് പി ഡബ്ലിയു ഡി യെ കൊണ്ടെട്ടെടുപ്പിച്ചു പണി ആരംഭിച്ചു പൂർത്തിയാക്കി. | കൂടരഞ്ഞിയിലെ ആദ്യ വാഹനം കുടിയേറ്റ പ്രമുഖനായ പേരാമ്പ്ര പാപ്പച്ചന്റെ കാളവണ്ടി ആയിരുന്നു. പോത്തുകളെ കെട്ടി താടിവലിപ്പിക്കുന്ന 'ഏലുകളെ' ആദ്യ കാലത്തുണ്ടായിരുന്നുള്ളൂ. 1950 കാലഘട്ടത്തിൽ കോഴിക്കോടുനിന്നും പത്തരയണ കൊടുത്താൽ മുക്കത്തേക്കു ബസിൽ യാത്ര ചെയ്യാം. തുടർന്ന് കൂടരഞ്ഞിയിലേക്കു കാൽനടയാത്ര. മുക്കത്തെത്തുന്നത് വൈകി ആണെകിൽ മുക്കത്തുള്ള ഗോവിന്ദൻ നായരുടെ ഹോട്ടലിൽ താമസിക്കേണ്ടതായി വരും. മുക്കത്തുനിന്നും വേനൽക്കാലത്തു പുഴ ഇറങ്ങികിടന്നും, വർഷകാലത്തു കടത്തുതോണി വഴിയും വേണമായിരുന്നു കടവ് കടക്കുവാൻ. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. ഇപ്പോഴത്തെ കൂടരഞ്ഞി ടൗൺ മുതൽ സെന്റ് സെബാസ്ററ്യൻസ് പള്ളി ഇരിക്കുന്ന സ്ഥലം വരെ നാട്ടുകാർ ഒരുമിച്ചു ചേർന്ന് ഒറ്റ രാത്രി കൊണ്ട് പണിത മൺ റോഡാണ് കൂടരഞ്ഞിയിലെ ആദ്യ ജനകീയ റോഡ്. പിന്നീട് പള്ളിക്കലിൽ നിന്നും നായരുകൊല്ലിയെ ലക്ഷ്യമാക്കി റോഡ് നിർമ്മിച്ച്. അത് മുക്കം -കുളിരാമുട്ടി റോഡിൽ പിള്ളക്കൽ എന്ന സ്ഥലത്തു സന്ധിച്ചു. അവിടെ ഉണ്ടായ കാവലായാണ് പിന്നീട് താഴെ കൂടരഞ്ഞി അങ്ങാടിയായി രൂപപ്പെട്ടത്. അറുപതുകളുടെ ആദ്യം കുന്നമംഗലം ബ്ലോക്കിൽ നിന്നും ആർ എം പി സ്‌കീമിൽ ഉൾപ്പെടുത്തി വീട്ടിപ്പാറ പാലം നിർമ്മാണത്തിന് ധനസഹായം ലഭിച്ചെങ്കിലും അത് ഒരു തരത്തിലും തികയുമായിരുന്നില്ല. തുടർന്ന് 8 വർഷംകൊണ്ട് നാട്ടുകാർ കമ്മറ്റി രൂപീകരിച്ചു പാലം പണി പൂർത്തിയാക്കി. 1979 -84 കാലഘട്ടത്തിൽ കൂടരഞ്ഞി- കൂട്ടുക്കാര-മരഞ്ചാട്ടി റോഡ് പി ഡബ്ലിയു ഡി യെ കൊണ്ടെട്ടെടുപ്പിച്ചു പണി ആരംഭിച്ചു പൂർത്തിയാക്കി. | ||
=== ആദ്യനാളുകളിലെ അധ്യാപനം === | |||
[[പ്രമാണം:47326 sslp0095.resized.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ-പഴയ ചിത്രം ]] | |||
കുടിയേറ്റക്കാർ താമസിക്കുവാൻ കൂരകൾ കെട്ടിയുണ്ടാക്കുമ്പോൾ തന്നെ പള്ളിക്കൂടവും അവർ സ്വപ്നം കണ്ടിരുന്നു. ഇല്ലികൊണ്ട് മേൽക്കൂരകെട്ടി പുല്ലുകൊണ്ട് മേഞ്ഞ പള്ളിയും, പള്ളിക്കൂടവും ആയിരുന്നു. ആദ്യകാലത്തു വിദ്യാലയങ്ങളിൽ പഠിക്കുവാൻ ആവശ്യത്തിന് വിദ്യാർത്ഥികളോ പഠിപ്പിക്കുവാൻ ആവശ്യത്തിന് അധ്യാപകരോ ഇല്ലായിരുന്നു. 1953 ൽ ഒരു ബുധനാഴ്ച പെട്ടെന്ന് ആകാശം മേഘാവൃതമായി. ക്ലാസ്സ് വിട്ട സമയമായിരുന്നു അത്. കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം കണ്ട് കുട്ടികളിൽ ചിലർ മരവും, ഓടും ഉപയോഗിച്ച് നിർമ്മിച്ച പുതിയ പള്ളിയിൽ കയറി നിന്നു. കാറ്റിൽപെട്ട് പള്ളി നിലം പൊത്തി. അന്നത്തെ ആ സംഭവത്തിൽ ത്രേസ്സ്യ എന്ന പൊന്നോമന അതിൽപ്പെട്ടു അന്ത്യശാസം വലിച്ചു. ആദായകാലത്തെ അധ്യാപകർ തൃശൂർ,പാവറട്ടി, ഏനാമ്മാവ്,മീനച്ചിൽ എന്നിവിടങ്ങളിൽ നിന്നും ഉള്ളവരായിരുന്നു. സ്കൂൾ ആവശ്യത്തിന് ഓഫീസിൽ പോകാൻ 30 -40 കിലോമീറ്റർ നടക്കേണ്ടതായി വരും. യാത്രക്കിടയിൽ തിന്നാനോ കുടിക്കാനോ യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തിൽ തെല്ലും പരിചയമില്ലാത്ത (ഇന്നത്തെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജിന് സമീപം) വീട്ടിൽ പശുവിനെ കറക്കുന്നതുകണ്ടു പാല് വാങ്ങി കുടിച്ച അനുഭവവും അന്നത്തെ അധ്യാപകർക്കുണ്ട്. ഓണം അവധിക്കു നാട്ടിൽ പോകുമ്പോൾ 50 രൂപയും ക്രിസ്തുമസ് അവധിക്ക് 100 രൂപയും ശമ്പളം വാങ്ങുന്നവരായിരുന്നു അധ്യാപകർ. | |||
=== കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് === | === കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് === |