"ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42545 (സംവാദം | സംഭാവനകൾ)
No edit summary
42545 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''വീടൊരു വിദ്യാലയം''' ==
== '''വീടൊരു വിദ്യാലയം''' ==
ആട്ടുകാൽ  സ്കൂളിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ ഉത്‌ഘാടനം ൦൮/൦൯/൨൦൨൧ ബുധനാഴ്ച്ച രാവിലെ ൧൦ മണിക്ക് മുഹമ്മദ് ആദിലിന്റെയിലും അൽഫിയയുടെയും വീട്ടിൽ വച്ച് നടത്തുകയുണ്ടായി. പനവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി അവർകൾ ഉത്‌ഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപകൻ ദിലീപ് കുമാർ സാർ , വാർഡ് മെമ്പർമാരായ രമ ഷൈല അധ്യാപകരായ  ഷാജി അനുരഞ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് ലാബ് @ ഹോം പദ്ധതി പ്രകാരം ഉള്ള സയൻസ് കിറ്റും കൈമാറി. കുട്ടികളുടെ പരീക്ഷണത്തിന്റെ അവതരണത്തോടെ പരിപാടി സമാപിച്ചു
ആട്ടുകാൽ  സ്കൂളിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ ഉത്‌ഘാടനം 08/09/2021 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുഹമ്മദ് ആദിലിന്റെയിലും അൽഫിയയുടെയും വീട്ടിൽ വച്ച് നടത്തുകയുണ്ടായി. പനവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി അവർകൾ ഉത്‌ഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപകൻ ദിലീപ് കുമാർ സാർ , വാർഡ് മെമ്പർമാരായ രമ ഷൈല അധ്യാപകരായ  ഷാജി അനുരഞ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് ലാബ് @ ഹോം പദ്ധതി പ്രകാരം ഉള്ള സയൻസ് കിറ്റും കൈമാറി. കുട്ടികളുടെ പരീക്ഷണത്തിന്റെ അവതരണത്തോടെ പരിപാടി സമാപിച്ചു
 
== ദേശീയ ശാസ്ത്ര  ദിനം ==
ഫെബ്രുവരി 28 തിങ്കളാഴ്ച കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുവാനും ദിന പ്രാധ്യാന്യം മനസിലാക്കുന്നതിനുമായി പ്രദർശനവും പരീക്ഷണങ്ങളുടെ അവതരണവും സംഘടിപ്പിച്ചു. തെരെഞ്ഞെടുത്ത കുട്ടികളെ അവതരിപ്പിച്ച സത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക്, രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകമുണർത്തുന്നതായിരുന്നു. പൂർണമായും വിദ്യാർഥി കേന്ദ്രീകൃതമായി നടത്തിയ പരിപാടി ഏവർക്കും വേറിട്ട ഒരു അനുഭവം ആയി മാറി