"ജി. എൽ. പി. എസ്. കത്തിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shajimonpk (സംവാദം | സംഭാവനകൾ) ('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1973-ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1997-2003 കാലത്തെ DPEP യും അതിനുശേഷം സർവ്വശിക്ഷാ അഭിയാനും ആണ് ഈ സ്കൂളിന്റെ മുഖച്ഛായ മാറ്റിയെടുത്തത്. 2016 മാർച്ചിൽ പ്രീപ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 21 കുട്ടികളാണ് ഉള്ളത്. രാഷ്ട്രീയ സാമൂഹിക കലാ-കായിക സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. പൊതുപരീക്ഷയിലും സമാന സർക്കാർ വിദ്യാലയങ്ങളെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ ജി.എൽ.പി. സ്കൂൾ വളരെയധികം മുൻപന്തിയിലാണ്. |
17:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1973-ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1997-2003 കാലത്തെ DPEP യും അതിനുശേഷം സർവ്വശിക്ഷാ അഭിയാനും ആണ് ഈ സ്കൂളിന്റെ മുഖച്ഛായ മാറ്റിയെടുത്തത്. 2016 മാർച്ചിൽ പ്രീപ്രൈമറി ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 21 കുട്ടികളാണ് ഉള്ളത്. രാഷ്ട്രീയ സാമൂഹിക കലാ-കായിക സാംസ്കാരിക രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. പൊതുപരീക്ഷയിലും സമാന സർക്കാർ വിദ്യാലയങ്ങളെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ ജി.എൽ.പി. സ്കൂൾ വളരെയധികം മുൻപന്തിയിലാണ്.