"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിവാട്ടർബെൽ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 3: വരി 3:
[[പ്രമാണം:47326 sslp00026.jpg|ലഘുചിത്രം]]

[[പ്രമാണം:47326 sslp00029.jpg|ഇടത്ത്‌|ലഘുചിത്രം]]

വേനൽക്കാലത്ത് കുട്ടികളിൽ വെള്ളം കുടിയുടെ അഭാവം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ സ്രെദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ വാട്ടർബെൽ പ്രോഗ്രാം നടപ്പിൽ വരുത്തി. ഇന്റെർവെല്ലിന് തൊട്ടുമുൻപായി സ്കൂളിൽ ബെൽ അടിക്കുകകയും ആ സമയത്ത് എല്ലാ കുട്ടികളും വാട്ടർബോട്ടിലിൽ ഉള്ള വെള്ളം കുടിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വെള്ളം കുടിക്കാതെ തിരികെ വീട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കുട്ടികളെ സംബന്ധിച്ചു ഈ പ്രോഗ്രാം വളരെ ഫലപ്രദമായി. വാട്ടർബെൽ പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു. ഒന്നാംക്ലാസ്സിലെ മരിയ എന്ന കുട്ടിക്ക് വാട്ടർബോട്ടിലിലെ വെള്ളം സിസ്റ്റർ പകർന്നു കൊടുത്തു. എല്ലാകുട്ടികളും അസ്സംബ്ലിയിൽ വെച്ച് വെള്ളം കുടിച്ചു ഇതിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു. വർഷങ്ങളായി സ്കൂളിൽ നടപ്പിൽ വരുത്തി വരുന്ന ഒരു പ്രോഗ്രാമാണ് വാട്ടർബെൽ പ്രോഗ്രാം
വേനൽക്കാലത്ത് കുട്ടികളിൽ വെള്ളം കുടിയുടെ അഭാവം മൂലം പലവിധ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ വാട്ടർബെൽ പ്രോഗ്രാം നടപ്പിൽ വരുത്തി. ഇന്റെർവെല്ലിന് തൊട്ടുമുൻപായി സ്കൂളിൽ ബെൽ അടിക്കുകകയും ആ സമയത്ത് എല്ലാ കുട്ടികളും വാട്ടർബോട്ടിലിൽ ഉള്ള വെള്ളം കുടിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വെള്ളം കുടിക്കാതെ തിരികെ വീട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കുട്ടികളെ സംബന്ധിച്ചു ഈ പ്രോഗ്രാം വളരെ ഫലപ്രദമായി. വാട്ടർബെൽ പ്രോഗ്രാമിന്റെ ഉൽഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു. ഒന്നാംക്ലാസ്സിലെ മരിയ എന്ന കുട്ടിക്ക് വാട്ടർബോട്ടിലിലെ വെള്ളം സിസ്റ്റർ പകർന്നു കൊടുത്തു. എല്ലാകുട്ടികളും അസ്സംബ്ലിയിൽ വെച്ച് വെള്ളം കുടിച്ചു ഇതിന്റെ ഉൽഘാടനത്തിൽ പങ്കെടുത്തു. വർഷങ്ങളായി സ്കൂളിൽ നടപ്പിൽ വരുത്തി വരുന്ന ഒരു പ്രോഗ്രാമാണ് വാട്ടർബെൽ പ്രോഗ്രാം

16:52, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

വാട്ടർബെൽ പ്രോഗ്രാം