"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:48, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022Expanding article
(Expanding article) |
|||
| വരി 14: | വരി 14: | ||
==പൊട്ടൻ അരുവി== | ==പൊട്ടൻ അരുവി== | ||
സ്കൂളിന്റെ സമീപ പ്രദേശത്തുള്ള ഒരു ചെറിയ അരുവിയാണ് [https://goo.gl/maps/Bd34iaboBHvRuTMq7 പൊട്ടൻ അരുവി]. അന്ധനും മൂകനുമായ ഒരാൾ വീണു മരിച്ചതാണ് ഈ പേരിനു കാരണം എന്ന് പറയപ്പെടുന്നു. | സ്കൂളിന്റെ സമീപ പ്രദേശത്തുള്ള ഒരു ചെറിയ അരുവിയാണ് [https://goo.gl/maps/Bd34iaboBHvRuTMq7 പൊട്ടൻ അരുവി]. അന്ധനും മൂകനുമായ ഒരാൾ വീണു മരിച്ചതാണ് ഈ പേരിനു കാരണം എന്ന് പറയപ്പെടുന്നു. | ||
==നായാട്ടുവിളി== | |||
ശബരിമലയിൽ നടത്തപ്പെടുന്ന ഒരനുഷ്ഠാനമാണ് നായാട്ടുവിളി. നായാട്ടുവിളിക്കാൻ അവകാശമുള്ള ആൾ ഇതിനായി തയ്യാറാക്കിയ പാട്ട് ചൊല്ലുന്നു, അനുയായികൾ ഓരോ വരി കഴിയുമ്പോഴും "ഊഹായ്" എന്നു ശബ്ദം ഉണ്ടാക്കും. അയ്യപ്പൻ നായാട്ടിനു പോയപ്പോൾ അനുയായികൾ മുൻപേ നടന്ന് കാടിളക്കിയതിൻറെ അനുസ്മരണയാണ് നായാട്ടുവിളി. എരുമേലി കൊച്ചമ്പലം നിർമ്മിച്ച "പുത്തൻവീട്" എന്ന വെള്ളാളകുടുംബത്തിനാണ് ഈ അനുഷ്ഠാനം നടത്താനുള്ള അവകാശം. | |||
==മകരവിളക്ക്== | ==മകരവിളക്ക്== | ||
മകരവിളക്ക്, മകരസംക്രാന്തി ദിനത്തിൽ ശബരിമലയിൽ നടക്കുന്ന വാർഷിക ഉത്സവമാണ്. ഉത്സവത്തിൽ തിരുവാഭരണ (അയ്യപ്പന്റെ പവിത്രമായ ആഭരണങ്ങൾ) ഘോഷയാത്ര നടത്തപ്പെടുന്നു. ഈ ദിവസം ഈ ആചാരത്തിന്റെ ദർശനം ലഭിക്കുന്നതിനായി ഓരോ വർഷവും ഏകദേശം അരദശലക്ഷം ഭക്തർ ശബരിമലയിലേക്ക് എത്തിച്ചേരുന്നു. പൊന്നമ്പലമേട് (മകരവിളക്ക് പ്രത്യക്ഷപ്പെടുന്ന സ്ഥലം) വനത്തിലെ മലയമാൻ കാരിയുടെ പിൻഗാമികളെന്ന് വിശ്വസിക്കപ്പെടുന്ന മലയരയ ഗോത്രക്കാർ പണ്ട് അനുഷ്ഠിച്ചിരുന്ന ഒരു മതപരമായ ആചാരത്തിന്റെ ഭാഗമാണ് മകരവിളക്ക്, പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് തുടർന്നു വരുന്നു. മകരവിളക്കിൽ അമാനുഷികമായി ഒന്നുമില്ല. നൂറുകണക്കിനു വർഷങ്ങളായി ഗോത്രവർഗക്കാർ ഇത് അനുഷ്ഠിച്ചുവരുന്നു. സന്നിധാനം, പാണ്ടിത്താവളം, പുൽമേട്, ഹിൽടോപ്പ്, ചാലക്കയം, അട്ടത്തോട്, ശരംകുത്തി, നീലിമല, മരക്കൂട്ടം, പഞ്ഞിപ്പാറ എന്നിവിടങ്ങളിൽ നിന്ന് മകരവിളക്ക് കാണാം. | മകരവിളക്ക്, മകരസംക്രാന്തി ദിനത്തിൽ ശബരിമലയിൽ നടക്കുന്ന വാർഷിക ഉത്സവമാണ്. ഉത്സവത്തിൽ തിരുവാഭരണ (അയ്യപ്പന്റെ പവിത്രമായ ആഭരണങ്ങൾ) ഘോഷയാത്ര നടത്തപ്പെടുന്നു. ഈ ദിവസം ഈ ആചാരത്തിന്റെ ദർശനം ലഭിക്കുന്നതിനായി ഓരോ വർഷവും ഏകദേശം അരദശലക്ഷം ഭക്തർ ശബരിമലയിലേക്ക് എത്തിച്ചേരുന്നു. പൊന്നമ്പലമേട് (മകരവിളക്ക് പ്രത്യക്ഷപ്പെടുന്ന സ്ഥലം) വനത്തിലെ മലയമാൻ കാരിയുടെ പിൻഗാമികളെന്ന് വിശ്വസിക്കപ്പെടുന്ന മലയരയ ഗോത്രക്കാർ പണ്ട് അനുഷ്ഠിച്ചിരുന്ന ഒരു മതപരമായ ആചാരത്തിന്റെ ഭാഗമാണ് മകരവിളക്ക്, പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് തുടർന്നു വരുന്നു. മകരവിളക്കിൽ അമാനുഷികമായി ഒന്നുമില്ല. നൂറുകണക്കിനു വർഷങ്ങളായി ഗോത്രവർഗക്കാർ ഇത് അനുഷ്ഠിച്ചുവരുന്നു. സന്നിധാനം, പാണ്ടിത്താവളം, പുൽമേട്, ഹിൽടോപ്പ്, ചാലക്കയം, അട്ടത്തോട്, ശരംകുത്തി, നീലിമല, മരക്കൂട്ടം, പഞ്ഞിപ്പാറ എന്നിവിടങ്ങളിൽ നിന്ന് മകരവിളക്ക് കാണാം. | ||