"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.
പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.
</center>
</center>
<div  style="background-color:#E6E6FA;text-align:center;"> ''' പേരുവന്ന വഴി '''</div>  
<div  style="background-color:#E6E6FA;text-align:center;"> ''' പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു '''</div>  
{| class="wikitable" style="text-align:center; width:600px; height:50px" border="1"  
{| class="wikitable" style="text-align:center; width:600px; height:50px" border="1"  
|മോന്തി = രാത്രി
|മോന്തി = രാത്രി

16:42, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പെരിങ്ങത്തൂർ നാടോടി വിജ്ഞാനകോശം
പേരുവന്ന വഴി

പെരിയ യുദ്ധക്കളം എന്നർത്ഥം വരുന്ന പെരുംകളം ആണ് പെരിങ്ങളം എന്നും പിന്നീട് പെരിങ്ങത്തൂർ എന്നും ആയി മാറിയത്.

പെരിങ്ങത്തൂർ ഭാഷാ നിഘണ്ടു
മോന്തി = രാത്രി
മംഗലം = വിവാഹം
നാസ്ത = പ്രഭാത ഭക്ഷണം
കുയ്യൽ - സ്‌പൂൺ
പുയ്യട്ട്യാർ = മണവാട്ടി
വണ്ണം = നീളം
പാർക്കുക = വൈകുക
നീറാൽ = അടുക്കള