"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
| പെൺകുട്ടികളുടെ എണ്ണം= 2068  
| പെൺകുട്ടികളുടെ എണ്ണം= 2068  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍= V.ANIRUDHAN   
| പ്രധാന അദ്ധ്യാപകന്‍= K I.susamma | പി.ടി.ഏ. പ്രസിഡണ്ട്=  Muttara Udayabhanu
| പ്രധാന അദ്ധ്യാപകന്‍= V.ANIRUDHAN     
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂള്‍ ചിത്രം= M23.jpg ‎|  
| സ്കൂള്‍ ചിത്രം= M23.jpg ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
വരി 63: വരി 61:


<blockquote>
<blockquote>
*MR.V.ANIRUDHAN PRINCIPAL
സ്റ്റാഫംഗങ്ങള്‍ :
*MR.RAJESH -MALAYALAM
1 ജോജി.റ്റി. കെ. എച്ച്. എസ്. എ. (ഗണിതം)
*MRS.AJITHA KUMARI - ENGLISH
2 ശുഭകുമാരി.ജെ എച്ച്. എസ്. എ. (ജീവശാസ്ത്രം)
*MR.JAMES-HINDI
3 സജിതകുമാരി. പി. എച്ച്. എസ്. എ.  (ഹിന്ദി)
*MRS.RADHAMONY-SANSKRIT
4 ദിവ്യാ.എസ്. എച്ച്. എസ്. എ. (ഇംഗ്ലീഷ്)
*MRS.LEELAMONY-SOCIAL SCIENCE
5 സന്തോഷ്കുമാര്‍  എച്ച്. എസ്. എ(സാമൂഹ്യശാസ്ത്രം)
*MRS.SREEDEVI AMMA - PHYSICAL SCIENCE
6 ദിനേഷ്. എസ്. എച്ച്. എസ്. എ. (മലയാളം)
*MRS.SUBHAKUMARI-NATURAL SCIENCE
7 ലളിതകുമാരി എച്ച്. എസ്. എ. (സംസ്കൃതം)
*MRS.JOJI - MATHEMATICS
8 സാബു.എം. യു. പി. എസ്. എ.
*MRS.SUSAN LUKOSE -MATHEMATICS & SITC
9 പ്രീത.എല്‍. യു. പി. എസ്. എ
*MRS.REMA BHAI -PHYSICAL EDUCATION
10 ലീല.ഡി. പി.ഡി. ടീച്ചര്‍
*MRS.REMANI-MUSIC
11 സുദാദേവി.ബി.  പി.ഡി. ടീച്ചര്‍
12 ഓമനകുമാരിയമ്മ  പി.ഡി. ടീച്ചര്‍
13 മിനി. എസ്  പി.ഡി. ടീച്ചര്‍
14 ലാര്‍ലിന്‍.ജി. തോമസ്  പി.ഡി. ടീച്ചര്‍
15 ഷൈല.എ.  പി.ഡി. ടീച്ചര്‍
16 ശാന്തകുമാര്‍. ബി.എസ്  പി.ഡി. ടീച്ചര്‍
17 ശോഭനകുമാരി.പി. ആര്‍. ജൂനിയര്‍ ഹിന്ദി
18 രമാദേവി.കെ (കായിക വിദ്യാഭ്യാസം)
 
 
 
</blockquote>
</blockquote>



15:44, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ
വിലാസം
MUTTARA

KOLLAM ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201639021veliyam




.

ചരിത്രം

മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാദപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി.

ഭൗതികസൗകര്യങ്ങള്‍

SSA യുടെ 2 ഇരുനില കെട്ടിടങ്ങളും ഒരു ഒറ്റനില കെട്ടിടവും MPG യുടെ ഫണ്ടില് നിന്നുള്ള ഒരു ഇരുനിലകെട്ടിടവും പിന്നീട് 4 ആദ്യകാലകെട്ടിടവും ജില്ലാപഞ്ചായത്തിന്റെ ഇരുനിലകെട്ടിടവും 6ബാത്ത്റൂമുകളും ഒരു പാചകപുരയും 3 ലബോറട്ടറികളും ചേര്ന്നതാണ് ഇവിടുത്തെ ഭൗതീകസാഹചര്യം. ഇപ്പോള് 35 ലക്ഷത്തിന്റെ ഒരു കെട്ടിടംപണിനടന്നുവരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

STAFF

സ്റ്റാഫംഗങ്ങള്‍ : 1 ജോജി.റ്റി. കെ. എച്ച്. എസ്. എ. (ഗണിതം) 2 ശുഭകുമാരി.ജെ എച്ച്. എസ്. എ. (ജീവശാസ്ത്രം) 3 സജിതകുമാരി. പി. എച്ച്. എസ്. എ. (ഹിന്ദി) 4 ദിവ്യാ.എസ്. എച്ച്. എസ്. എ. (ഇംഗ്ലീഷ്) 5 സന്തോഷ്കുമാര്‍ എച്ച്. എസ്. എ. (സാമൂഹ്യശാസ്ത്രം) 6 ദിനേഷ്. എസ്. എച്ച്. എസ്. എ. (മലയാളം) 7 ലളിതകുമാരി എച്ച്. എസ്. എ. (സംസ്കൃതം) 8 സാബു.എം. യു. പി. എസ്. എ. 9 പ്രീത.എല്‍. യു. പി. എസ്. എ 10 ലീല.ഡി. പി.ഡി. ടീച്ചര്‍ 11 സുദാദേവി.ബി. പി.ഡി. ടീച്ചര്‍ 12 ഓമനകുമാരിയമ്മ പി.ഡി. ടീച്ചര്‍ 13 മിനി. എസ് പി.ഡി. ടീച്ചര്‍ 14 ലാര്‍ലിന്‍.ജി. തോമസ് പി.ഡി. ടീച്ചര്‍ 15 ഷൈല.എ. പി.ഡി. ടീച്ചര്‍ 16 ശാന്തകുമാര്‍. ബി.എസ് പി.ഡി. ടീച്ചര്‍ 17 ശോഭനകുമാരി.പി. ആര്‍. ജൂനിയര്‍ ഹിന്ദി 18 രമാദേവി.കെ (കായിക വിദ്യാഭ്യാസം)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി