ജി.യു.പി.എസ്.അടുക്കത്തുവയൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
16:09, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മുപ്പത്തിരണ്ട് ക്ലാസ് മുറിയും അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഐ.ടി .ലാബ് , ശാസ്ത്ര വിഷയങ്ങൾക്ക് അനുസൃതമായ ഒരു സയൻസ് ലാബ്, അതിമനോഹരമായ അഞ്ച് സ്മാർട്ട് ക്ലാസ് റും, ഒരു സ്റ്റാഫ് റും, ഒരു ഓഫീസ് റും, സ്കൂളിന്റെ മധ്യത്തിലായി ഒരു ജൈവ വൈവിധ്യ പാർക്കും കൂടാതെ അതിമനോഹരമായ ഒരു പൂന്തോട്ടം എന്നിങ്ങനെയായി തൊണ്ണുറ്റിയഞ്ച് സെന്റിൽ അടുക്കത്ത് ബയൽ സ്കൂൾ സ്ഥിതി ചെയ്യുന്നു | ||
കാസറഗോഡ് വികസന പാക്കേജിന്റെ ഭാഗമായി എട്ട് ക്ലാസ് മുറി അടങ്ങുന്ന ഒരു കെട്ടിട്ടം, കിഫ്ബിയുടെ എട്ട് മുറിയടങ്ങുന്ന മറ്റോരു കെട്ടിടം ഇവയുടെ നിർമ്മാണം ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ..... |