ഉള്ളടക്കത്തിലേക്ക് പോവുക

"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33302 (സംവാദം | സംഭാവനകൾ)
No edit summary
33302 (സംവാദം | സംഭാവനകൾ)
No edit summary
വരി 15: വരി 15:
ഉച്ചഭക്ഷണശാല
ഉച്ചഭക്ഷണശാല


ജൈവവൈവിദ്യോദ്യാനം
ജൈവവൈവിദ്യോദ്യാനം<gallery>
പ്രമാണം:33302 bus 2.png
പ്രമാണം:33302 bus 1.png
</gallery>

15:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓട്മേഞ്ഞ പഴയ കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസുമുളള ഒരു കെട്ടിടം 2013 ബഹു. സി.എഫ് തോമസ് MLA ഉദ്ഘാടനം ചെയ്തു. രണ്ടര ഏക്കർ സ്ഥലം സ്വന്തമായുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 16 ക്ലാസ് മുറികൾ.

ഈ സ്കൂളിൻറെ ചിരകാല സ്വപ്നമായിരുന്നു ഒരു ഓപ്പൺ സ്റ്റേജ് നിർമ്മിക്കുകയെന്നത്. 2019-20 അധ്യനവർഷം ബഹുമാനപ്പെട്ട M P ശ്രീ. കൊടിക്കുന്നിൽ സുരേഷ് അവർകൾ ആ സ്വപ്നം യാഥാർത്ഥ്യമാക്കിത്തന്നു.

ഒരു സ്മാർട്ട് ക്ലാസ്.

കളിസ്ഥലം

ബ്രോഡ്ബാൻറ് ഇൻ്റർനെറ്റ് സൗകര്യം

സയൻസ് ലാബ്

ലൈബ്രറി

ഉച്ചഭക്ഷണശാല

ജൈവവൈവിദ്യോദ്യാനം