"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 48: വരി 48:


==മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം==
==മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം==
ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു
ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക്‌ ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ കോണ്ഫറന്സ് നടത്തുന്നതിനും കഴിയുന്നു.


<gallery widths="400" heights="400">
<gallery widths="400" heights="400">

14:28, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ശാന്തമായ പഠനാന്തരീക്ഷം

ഇരിയ എന്നത് ഒരു ഗ്രാമ പ്രദേശമാണ്.കാഞ്ഞങ്ങാട് പട്ടണത്തിൽ നിന്നു 12 km അകലെയാണ് സ്കൂൾ സ്‌ഥിതി ചെയ്യുന്നത്.

ഹൈടെക് ക്ലാസ് മുറികൾ

2. HS വിഭാഗത്തിലെ നിലവിലെ ഡിവിഷനുകളുടെ എണ്ണം 4 ആണ്.ഇവയെല്ലാം ഹൈടെക് ആണ്.3 ക്ലാസ് മുറികളിൽ നെറ്റ് വർക്ക് പ്രവർത്തനം പൂർത്തിയായി.


സ്കൂളിൽ ലഭ്യമായ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യൂ

ജൈവ വൈവിധ്യ ഉദ്യാനം

ജി എച്ച് എസ് പുല്ലൂർ ഇരിയയ്ക്ക് സ്വന്തമായി ഒരു ജൈവ വൈവിധ്യ ഉദ്യാനം ഉണ്ട് .വിവിധതരം ഔഷധ സസ്യങ്ങളും പൂക്കളും വ്യത്യസ്ത ഇനം മരങ്ങളും ഇതിലുൾപ്പെടുന്നു. വിദ്യാലയത്തിൽ പുരാതനകാലം മുതൽ നിലനിന്നുപോരുന്ന അൻപതിലധികം നെല്ലി മരങ്ങളെ ഭംഗിയായി സംരക്ഷിച്ചു വരുന്നു. വിദ്യാലയം സ്ഥിതി ചെയ്യുന്നത് ചെങ്കൽ പാറ ഉള്ള സ്ഥലമായതിനാൽ മണ്ണിൻറെ ഘടന നോക്കി ചെടികൾ പച്ചപിടിപ്പിക്കാൻ കഴിയുന്നുള്ളൂ ആയതിനാൽ പാറയിടുക്കുകളിൽ വളരുന്ന ഔഷധ സസ്യങ്ങളെയും ചെടികളെയും മരങ്ങളെയും ആണ് ഉദ്യാന നിർമ്മിതിക്കായി തെരഞ്ഞെടുത്തത്.

ലൈബ്രറി

കലാ കായിക യോഗ പരിശീലനം

ലാബ് സൗകര്യം

വൈദ്യുതീകരിച്ച സയൻസ് ലാബും ഗണിത ലാബും ഇരിയയ്ക് സ്വന്തമായി ഉണ്ട്.

ഭക്ഷണശാല

100 ഓളം കുട്ടികൾക്ക് ഒരുമിച്ച ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണ ശാലയും ഇരിയയ്ക്ക് സ്വന്തമായി ഉണ്ട്.

മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യം

ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ മികച്ച ഹൈടെക് സൗകര്യങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.കമ്പ്യൂട്ടർ ലാബ് നെറ്റ് വർക്ക്‌ ചെയ്തിട്ടുള്ളതിനാൽ ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങൾ നൽകുന്നതിനും വീഡിയോ കോണ്ഫറന്സ് നടത്തുന്നതിനും കഴിയുന്നു.

സ്പെഷ്യൽ കെയർ സെന്റർ

ജി എച്ച് എസ് പുല്ലൂർ ഇരിയയിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു.