"ജി.യു.പി.എസ് മുഴക്കുന്ന്/ജിജോ ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
1.    2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..  
'''<big>1.</big>'''&nbsp;&nbsp;  2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..  
<gallery>
<gallery>
പ്രമാണം:14871 2022 gups teachers jijo 6.jpeg
പ്രമാണം:14871 2022 gups teachers jijo 6.jpeg
വരി 9: വരി 9:
എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...
എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...


2. &nbsp;&nbsp;  'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
'''<big>2.</big>''' &nbsp;&nbsp;  'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
<gallery>
<gallery>
പ്രമാണം:14871 2022 gups teachers jijo 1.jpeg
പ്രമാണം:14871 2022 gups teachers jijo 1.jpeg
വരി 15: വരി 15:
പ്രമാണം:14871 2022 gups teachers jijo 5.jpeg
പ്രമാണം:14871 2022 gups teachers jijo 5.jpeg
</gallery>
</gallery>
3.&nbsp;&nbsp;  ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
'''<big>3.</big>'''&nbsp;&nbsp;  ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
&nbsp; &nbsp;&nbsp;&nbsp;[[പ്രമാണം:14871_2022_gups_teachers_jijo_2.jpeg|പകരം=|ചട്ടരഹിതം|203x203ബിന്ദു]]
&nbsp; &nbsp;&nbsp;&nbsp;[[പ്രമാണം:14871_2022_gups_teachers_jijo_2.jpeg|പകരം=|ചട്ടരഹിതം|203x203ബിന്ദു]]


പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.
പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752164" എന്ന താളിൽനിന്ന് ശേഖരിച്ചത്