"ജി.എച്.എസ്.എസ് ചാലിശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) added Category:ജെന്റർക്ലബ്ബ് using HotCat |
|||
| വരി 2: | വരി 2: | ||
[[വർഗ്ഗം:ജെന്റർക്ലബ്ബ്]] | [[വർഗ്ഗം:ജെന്റർക്ലബ്ബ്]] | ||
==ഉറുദു ക്ലബ്ബ്== | |||
ഉർദു കവി മീർ തഖീ മീറിന്റെ ഓർമദിനത്തിൽ സെപ്റ്റംബർ 20 ന് 2016-17, 2017-18 വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. | |||
2016-17 ൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഗസൽ ഗായകൻ ശ്രീ. ബക്കർ മാറഞ്ചേരി സംബന്ധിക്കുകയും തുടർന്ന് ഗസൽ വിരുന്നൊരുക്കുകയുമുണ്ടായി. | |||
ഉർദു സാഹിത്യത്തിൽ കാവ്യദൈവം എന്നറിയപ്പെടുന്ന മീർ തഖി മീറിനെയും ഗസൽ കാവ്യ ശാഖയെയും പരിചയപ്പെടുത്തുന്ന ഇൻലന്റ് മാഗസിൽ "ദിയ" പ്രസിദ്ധീകരിച്ചു. | |||
2016 മുതൽ എല്ലാ വർഷവും ഡോ. അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഉർദു ടാലന്റ് ടെസ്റ്റ് നടത്തിവരുന്നുണ്ട്. | |||
ജില്ല, സംസ്ഥാന തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും A ഗ്രേഡുകൾ നേടാനാകുകയും ചെയ്തിട്ടുണ്ട്. | |||
12:46, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജെന്റർക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഉർദു കവി മീർ തഖീ മീറിന്റെ ഓർമദിനത്തിൽ സെപ്റ്റംബർ 20 ന് 2016-17, 2017-18 വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു.
2016-17 ൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഗസൽ ഗായകൻ ശ്രീ. ബക്കർ മാറഞ്ചേരി സംബന്ധിക്കുകയും തുടർന്ന് ഗസൽ വിരുന്നൊരുക്കുകയുമുണ്ടായി.
ഉർദു സാഹിത്യത്തിൽ കാവ്യദൈവം എന്നറിയപ്പെടുന്ന മീർ തഖി മീറിനെയും ഗസൽ കാവ്യ ശാഖയെയും പരിചയപ്പെടുത്തുന്ന ഇൻലന്റ് മാഗസിൽ "ദിയ" പ്രസിദ്ധീകരിച്ചു.
2016 മുതൽ എല്ലാ വർഷവും ഡോ. അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഉർദു ടാലന്റ് ടെസ്റ്റ് നടത്തിവരുന്നുണ്ട്. ജില്ല, സംസ്ഥാന തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും A ഗ്രേഡുകൾ നേടാനാകുകയും ചെയ്തിട്ടുണ്ട്.