"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 114: | വരി 114: | ||
</font> | </font> | ||
[[{{PAGENAME}} / | <font color="# | [[{{PAGENAME}} / | <font color="#FF5143" size=6><font style="font-weight:bold;>ചിത്രങ്ങളിലേക്ക് മിഴിതുറക്കാം </font> ]] | ||
== <font color="#199BEF" size=6><h1 style="font-size:20px;text-align: left;font-weight: bold;font-family: 'Open Sans', sans-serif;text-decoration: none;letter-spacing: -3px;line-height: margin:3px;text-border: 2px solid #fff;position: relative;">യാത്രാസൗകര്യം</h1></font> == | == <font color="#199BEF" size=6><h1 style="font-size:20px;text-align: left;font-weight: bold;font-family: 'Open Sans', sans-serif;text-decoration: none;letter-spacing: -3px;line-height: margin:3px;text-border: 2px solid #fff;position: relative;">യാത്രാസൗകര്യം</h1></font> == | ||
14:24, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
| ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി | |
|---|---|
| വിലാസം | |
അങ്കമാലി എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | [[ എറണാകുളം]] |
| വിദ്യാഭ്യാസ ജില്ല | [[ഡിഇഒ എറണാകുളം | എറണാകുളം]] |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 21-12-2016 | 25024school |
[[Category: എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]] [[Category: എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ആമുഖം
ചരിത്രം
ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം കേരളത്തിന് തനതായ ഒരു ചരിത്രവും സംസ്കാരവും കൈവന്നിരി ക്കുന്നു.മഹാശിലാസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അങ്കമാലി ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. തമിഴ് സാഹിത്യത്തില്‍ സുപ്രസിദ്ധമായ സംഘകാലം കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിസ്തുവര്‍ഷം ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളാണ്. അന്ന് വിശാലമായിരുന്ന തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളം വേണാട്, കുട്ടനാട്, കുടനാട്, പൂഴിനാട്, കര്‍ക്കാനാട് എന്നിങ്ങനെ അഞ്ചു നാടുകളായി വിഭജിക്കപ്പെട്ടിരുന്നതായി സംഘകാല കൃതികളില്‍ കാണുന്നു.അങ്കമാലിയുള്‍ പ്പെട്ട എറണാകുളം,കോട്ടയം,ആലപ്പുഴ ജില്ലകളും കൊല്ലം ജില്ലയുടെ ചില ഭാഗങ്ങളും കുട്ടനാട്ടില്‍ ഉള്‍പ്പെട്ടതായിരുന്നു.ജലാശ യങ്ങളുടെ നാടായതുകൊണ്ടായിരിക്കാം ഈ ഭൂവിഭാഗം കുട്ടനാട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. സംഘകാലത്തിന്റെ
ആദ്യശതകങ്ങളില്‍ കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ ആയ് രാജാക്കന്മാരുടേയും വടക്കന്‍ പ്രദേശങ്ങള്‍ ഏഴിമല രാജാ
ക്കന്മാരുടേയും ഇവയ്ക്കിടയിലുള്ള അങ്കമാലി ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ചേരരാജാക്കന്മാരുടേയും ആധിപത്യത്തിലായിരുന്നു.അക്കാ
ലത്ത് ജൈന - ബുദ്ധ മതങ്ങള്‍ കേരളത്തില്‍ പ്രബലമായിരുന്നതിന്റെ തെളിവുകളാണ് അങ്കമാലിയില്‍ ഇന്ന് കാണുന്ന ആരാധനയ്ക്കായുള്ള സര്‍പ്പക്കാവുകളും പല ക്ഷേത്രങ്ങളും.പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ - വിദേശ വാണിജ്യ ത്തിന്റെ കുത്തകക്കാരായിരുന്ന അറബികളുടേയും ഫിനീഷ്യരുടേയും ഇടത്താവളമായിരുന്നു കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂരിലേയ്ക്ക് ചരക്കുകളെത്തിച്ചിരുന്ന പ്രധാന കേന്ദ്രമായിരുന്നു കുരുമുളകു വിളയുന്ന'മാലി'.അങ്കമാലിയെ മലഞ്ചരക്കുകളുടെ ഗുദാം എന്നാണ് ചില രേഖകളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കി ഹോളി ഫാമിലി സ്കൂള്‍ 1928-ല്‍ സ്ഥാപിതമായി. വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ റവ.ഫാ.ജോസഫ് പൈനാടത്ത് ആയിരുന്നു.ഈ വിദ്യാലയം 1937ല്‍ അപ്പര്‍പ്രൈമറി സ്ക്കുള്‍ ആയും 1957ല്‍ ഹൈസ്ക്കുള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഹൈസ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ സ്റ്റെല്ല ആയിരുന്നു. ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകള്‍ 2001ല്‍ ആരംഭിച്ചു. ഇതിനോടകം ആയിരകണക്കിനു വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ ഉന്നത നിലവാരത്തിലെത്തിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത പ്രവര്‍ത്തന മേഖലകളില്‍ ശോഭിക്കുന്ന ബഹുമുഖ പ്രതിഭകളാക്കിമാറ്റാനും ഈ സ്കൂള്‍ കാരണമായിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ അങ്കമാലിക്കു ചുറ്റുമുള്ള 25 - ഓളം കോളനികളില്‍നിന്നുള്ള ക്രിസ്ത്യന്‍ - മുസ്ലീം -ഹൈന്ദവ സമുദായങ്ങളിലെ കുട്ടികളും സ്കൂളിനടുത്തുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളും ശാന്തിഭവന്‍ അനാഥാലയത്തില്‍നിന്നുള്ള പെണ്‍കു ട്ടികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ വിദ്യാലയത്തെയാണ്. ഈ വര്‍ഷം 1320 കുട്ടികള്‍ പഠിക്കുന്നു.പ്രതിവര്‍ഷം ശരാ ശരി 250 കുട്ടികള്‍ എസ്.എസ്.എല്‍. സി. പരീക്ഷയെഴുതി വിജയിക്കുന്നു. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക റവ.സിസ്ററര്‍ ഫീന പോള്‍ ആണ്.
സൗകര്യങ്ങള്‍
* ലൈബ്രറി
* മള്‍ട്ടിമീഡിയ റൂം
* ഇ - ലൈബ്രറി
* സയന്‍സ് ലാബ്
* കംപ്യൂട്ടര്‍ ലാബ്
* ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
* ബയോഗ്യാസ് സംവിധാനമുള്ള അടുക്കള
* ജൈവ പച്ചക്കറിത്തോട്ടം
* സ്പോട്സ് പിറ്റ്
* പരിസ്ഥിതി സൗഹൃദ ക്ലാസ് റൂം
'* സ്കൂള്‍ ബസ്
നേട്ടങ്ങള്‍
അങ്കമാലി മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്രൃദിന റാലിയില്‍ ഓവറോള്‍
അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം പ്രവൃത്തി പരിചയ മേളയില്‍ ഓവറോള്‍
ഹൈസ്കൂള്‍ വിഭാഗം ഐ.ടി. മേളയില്‍ ഓവറോള്‍
യു.പി. വിഭാഗം സയന്‍സ് മേളയില്‍ സെക്കന്റ് ഓവറോള്‍
അങ്കമാലി സബ് ജില്ലതല കലോത്സവത്തില്‍ മൂന്നാം സ്ഥാനം
സംസ്ഥാനതല ജൂഡോ മത്സരത്തില്‍ രണ്ടുസ്വര്‍ണ്ണ മെഡലോടെ സെക്കന്റ് ഓവറോള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍ 2016 - 2017
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- വായനാവാരാഘോഷം
- ഇ - ലൈബ്രറി ഉദ്ഘാടനം
- വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
- പി.റ്റി.എ. ജനറല്‍ബോഡി
- ഊര്‍ജ്ജസംരക്ഷണസെമിനാര്‍
- യോഗാപരിശീലനം
- ക്ലബ്ബ് ഉദ്ഘാടനം
*സോഷ്യല്‍ സയന്‍സ് ക്ലബ്ബ് *സയന്‍സ് ക്ലബ്ബ് *മാത്തമാറ്റിക്സ് ക്ലബ്ബ് *ഐ.ടി.ക്ലബ്ബ് *പ്രവൃത്തി പരിചയ ക്ലബ് "
- പുകയില വിരുദ്ധദിനാചരണം
- സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
- കെ.സി.എസ്.എല്‍. മേഖലാതല ഉദ്ഘാടനം
- അന്താരാഷ്ട്ര ചാന്ദ്രാദിനാഘോഷം
- സ്കൂള്‍ പ്രവൃത്തിപരിചയമേള
- വി. അല്‍ഫോന്‍സാ ദിനാചരണം
- റേഡിയോനിലയം
- സ്കൂള്‍ ശാസ്ത്രമേള (സയന്‍സ്, സോഷ്യല്‍, കണക്ക്, ഐ.ടി. മേളകള്‍)
- വിര നിര്‍മാര്‍ജ്ജന ദിനം
- സ്കൂള്‍ കലോത്സവം
- സ്വാതന്ത്ര്യദിനാഘോഷം
- കാര്‍ഷിക ദിനാചരണം
- പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന റീസൈക്ലിംങ് എക്സ്ബിഷന്‍
- അദ്ധ്യാപക ദിനാചരണം
- ഓണാഘോഷം
- സ്പോര്‍ട്സ് ഡേ
- ഗാന്ധിജയന്തി (സേവനവാര ദിനം)
- റോഡ് സുരക്ഷാ ദിനാചരണം
- സബ്ജില്ലാതല ശാസ്ത്രമേള
ചിത്രങ്ങളിലേക്ക് മിഴിതുറക്കാം
യാത്രാസൗകര്യം
ആലുവ - റെയില്‍വേ സ്റ്റേഷന്‍ - ബാങ്ക് കവല - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂള്‍
തൃശ്ശൂര്‍ - അങ്കമാലി കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡ് - ജംഗ്ഷന്‍ - കിഴക്കേപ്പള്ളി - ഹോളി ഫാമിലി സ്കൂള്‍
പെരുമ്പാവൂര്‍ - കാലടി - ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ - ഹോളി ഫാമിലി സ്കൂള്‍
മേല്‍വിലാസം
ഹോളി ഫാമിലി എച്ച്.എസ്.
അങ്കമാലി പി.ഒ. അങ്കമാലി
എറണാകുളം ജില്ല,
കേരള സംസ്ഥാനം
കുട്ടികളുടെ വിഭവങ്ങൾ
മൃത്യു (കവിത) ചിത്രരചന
വഴികാട്ടി
{{#multimaps:10.188494,76.388417 | zoom=16}}
വര്‍ഗ്ഗം: സ്കൂള്‍ എയ്ഡഡ്