"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== പുറക്കാട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂൾ ==

ശ്രീ നാരായണ  ഗുരുദേവന്റെ നാമധേയത്തിൽ 1962 ൽ [https://en.wikipedia.org/wiki/Purakkad പുറക്കാട് പഞ്ചായത്തിലെ] ആദ്യത്തെ ഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ വെറും രണ്ടു ഡിവിഷൻ മാത്രമായിരുന്ന സ്കൂൾ 2022 ൽ എത്തി നിൽക്കുമ്പോൾ 8 മുതൽ 10 വരെ മൊത്തം 23 ഡിവിഷനുകളും എണ്ണൂറോളം വിദ്യാർത്ഥികളും 35 അധ്യാപകരും 5 അനധ്യാപകരും ഉൾപ്പെടുന്ന ആലപ്പുഴയിലെ തന്നെ ഏറ്റവും വലിയ ഹൈസ്കൂളുകളിൽ ഒന്നായി മാറിയിരിക്കുന്നു.സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ സാർ ആയിരുന്നു. പ്രഥമ മാനേജർ ശ്രീ. കെ കരുണൻ അവർകളും ആയിരുന്നു.

<big>
[[പ്രമാണം:35020hm1.jpg|150px]]
[[പ്രഥമ പ്രധാനധ്യാപകൻ ശ്രീ.ടി കെ ഗോപാലൻ]]
[[പ്രമാണം:35020manager.jpg|150px]]
[[പ്രഥമ മാനേജർ ശ്രീ. കെ കരുണൻ]]
</big>
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749943" എന്ന താളിൽനിന്ന് ശേഖരിച്ചത്