"എസ് വി എച്ച് എസ് ചെറിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (NUMBERS)
(ചെ.) (NAMES)
വരി 24: വരി 24:
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2= UPS
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| മാദ്ധ്യമം= മലയാളം‌,ENGLISH  
| ആൺകുട്ടികളുടെ എണ്ണം=300
| ആൺകുട്ടികളുടെ എണ്ണം=335
| പെൺകുട്ടികളുടെ എണ്ണം=279
| പെൺകുട്ടികളുടെ എണ്ണം=250
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 579
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 585
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 28
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= Smt SHEELA PAUL   
| പ്രധാന അദ്ധ്യാപകന്‍= Smt SHEELA PAUL   
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്= Sri K A SALIM
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= .jpg ‎|  
| സ്കൂള്‍ ചിത്രം= .jpg ‎|  
വരി 59: വരി 59:


ഹെഡ്മിസ്ട്രസ് - മേരിക്കുട്ടി. എം.
ഹെഡ്മിസ്ട്രസ് - SHEELA PAUL
ടീച്ചേഴ്സ് (എച്ച്. എസ്. എ.) - സിസ്റ്റര്‍.  ത്രേസ്യാമ്മ. പി. ജെ.
ടീച്ചേഴ്സ് (എച്ച്. എസ്. എ.) - XAVIER R
ശ്രീമതി മറിയാമ്മ ഫിലിപ്പ്
                                                NIXON FRANKLIN
ശ്രീമതി ഷീല പോള്‍
                                                PUSHPAMMA T
ശ്രീമതി ഫ്ളോറി. പി.
                                                PAULOCHAN V M
ശ്രീ. ജോണ്‍. ജെ.
                                                SOJA T D
ശ്രീ. അലക്സാണ്ടര്‍. ജെ.
                                                RUBY MARY
ശ്രീ. അലോഷ്യസ്
                                                JESSY MATHEW
ശ്രീ. സേവ്യര്‍. ആര്‍.
                                                LOVELY T
ശ്രീമതി ലിജി. കെ. തോമസ്.
                                                JACOB MICHAEL
ശ്രീമതി ലിസി. ജെ.
                                                DEEPAKUTTY
ശ്രീ. സോണി. വി.
                                                PRINCY B V
ശ്രീമതി ജെസ്സി സെബാസ്റ്റ്യ ന്‍
                                                JESSY JACOB
ശ്രീമതി പുഷ്പമ്മ. റ്റി.
                                                JOSE THANKACHAN
ശ്രീ. സൈജു. പി. റ്റി.­
                                                JESSY SEBASTIAN
ടീച്ചേഴ്സ് (യു. പി. എസ്.) -ശ്രീമതി എല്‍സമ്മ. പി. ജെ.
                                                AJITHA C
ശ്രീമതി ആഗ്നസ് ജോസഫ്
                                                LIZZY J
ശ്രീമതി മോളി ജോസഫ്
                                                SELIN K C
ശ്രീമതി സോജാ. റ്റി. ഡി.
                                                MUHAMMED JUBAIR
ശ്രീമതി മേഴ്സി ജോര്‍ജ്
                                                SONY B
സിസ്റ്റര്‍. മേരി ലിനറ്റ്
                                                ALOSIOUS T
ശ്രീ. ജേക്കബ് മൈക്കിള്‍
ടീച്ചേഴ്സ് (യു. പി. എസ്.) DAISYMOL A
ഓഫീസ് സ്റ്റാഫ് - ശ്രീമതി മേരി ഏഞ്ചല്‍ (ക്ലര്‍ക്ക്)
                                                MOLLY JOSEPH
ശ്രീമതി മെറീനാ ജോസഫ്
                                                Sr MARY LINET
ശ്രീ. സുനില്‍. റ്റി. ജോര്‍ജ്
                                                Sr CHERUPUSHPAM B
ശ്രീ. സണ്ണി ജെറോം
                                                Sr RANI ANTO
                                                LIZZA GEORGE
                                                AJITHA CHACKO
                                                REGI SEBASTIAN
ഓഫീസ് സ്റ്റാഫ് - EMILY S
                                                SHANTY P G
                                                MEREENA JOHN
                                                ANEESH K P
       
       
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വരി 91: വരി 98:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
*   
JUNIOR RED CROSS
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  
  CRICKET COACHING CENTRE
  ABACUS TRAINING
  KAROTTE CLASS
  MUSIC, DANCE CLASS


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
953-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം   
53-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം   


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
 
RAICHEL VARKEY
LILLYKUTTY
VARGHESE MATHEW
FRANCIS LUCING
GRACY
MARY KUTTY
LEELAMMA N C
SHEELA PAUL
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
* K K RADHAMMA
*
*
*
*

14:11, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ് വി എച്ച് എസ് ചെറിയനാട്
വിലാസം
ചെറിയനാട്

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
അവസാനം തിരുത്തിയത്
21-12-2016Svhs36010




ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട് ചെറിയനാട് ഗ്രമപ‍ഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പുലിയൂര്‍,

ചരിത്രം

ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍ ചരിത്രം

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍പ്പെട്ട് ചെറിയനാട് ഗ്രമപ‍ഞ്ചായത്തിന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രമാണ് ശ്രീവിജയേശ്വരീ ഹൈസ്ക്കൂള്‍. ചെറിയനാട് ഗ്രാമപഞ്ചായത്തിലെ 4ാം വാര്‍ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1953-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികസാംസ്ക്കാരിക മണ്ഡലങ്ങളില്‍ സുപ്രസിദ്ധനുമായിരുന്ന ചെറിയനാട് ആലിന്‍റ കന്നിമേല്‍ ശ്രീ. എം. ഓ. വര്‍ഗ്ഗീസായിരുന്നു. ഇൗ സ്ഥാപനത്തിന്‍റെ ഉയര്‍ച്ചയ്ക്ക് നാന്ദികുറിച്ചുകൊണ്ട് ഇവിടെ 5ാം.ക്ലാസ്സ് തുടങ്ങിയപ്പോള്‍ കേവലം പ്രൈമറി വിദ്യാഭ്യാസം കൊണ്ട് മാത്രം തൃപ്തിപെടേണ്ടിയിരുന്നു. ഇന്നാട്ടിലെ സാധാരണ കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായി. തുടക്കത്തില്‍ വര്‍ണ്യാകുലര്‍ മിഡില്‍ സ്കൂള്‍, പിന്നീട് മലയാളം മി‍ഡില്‍ സ്കൂളായും, തുടര്‍ന്ന് ന്യൂടൈപ്പ് ഇംഗ്ലീഷ് മി‍ഡില്‍ സ്കൂളായും പ്രവര്‍ത്തിച്ചാണ് ഹൈസ്ക്കൂളായി തീര്‍ന്നത്. പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ ആയപ്പോള്‍ ഇൗ സ്ഥാപനത്തിന്‍റെ നാമധേയം ഇന്ന് നാമെല്ലാവരും അറിയുന്ന ശ്രീവിജയേശ്വരീ ഗേള്‍സ് ഹൈസ്ക്കൂള്‍ ആയി. മിഡില്‍ സെക്ഷന്‍ അപ്പോഴും മിക്സ‍ഡ് ആയി തുടര്‍ന്നു. ഇപ്പോള്‍ ഹൈസ്ക്കൂള്‍ സെക്ഷനും മിക്സഡാണ്. 1998-99 സ്കൂള്‍ വര്‍ഷം ആണ് ഇത് നടപ്പിലായത്. 1999-2000 മുതല്‍ ഇംഗ്ളീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. കൊല്ലം രൂപതയ്ക്ക് വേണ്ടി സ്കൂള്‍ വാങ്ങിയ കാലത്ത് ലോക്കല്‍ മാനേജറും, ഹെഡ്മാസ്റ്ററും അഭിവന്ദ്യനായ റവ. ഫാ. എ. എന്‍. വര്‍ഗ്ഗീസായിരുന്നു. ഹൈസ്ക്കൂള്‍ ആക്കുന്നതിനുള്ള അനുവാദം നേടിയതും അതിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും പിന്നീട് ലോക്കല്‍ മാനേജരായി വന്ന് റവ. ഫാ. വി. പി. ഇല്‍ഡഫോണ്‍സ് അവറുകളായിരുന്നു. റവ. ഫാ. വി. പി. ഇല്‍ഡഫോണ്‍സ് ലോക്കല്‍ മാനേജരും, റവ. ഫാ. ഗ്രേഷ്യ ന്‍ ഫെര്‍ണാണ്ടസ് ഹെഡ്മാസ്റ്ററായും തുടര്‍ന്ന് പ്രവര്‍ത്തിച്ചു. ആദ്യത്തെ ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാ. ഗ്രേഷ്യ ന്‍ ഫെര്‍ണാണ്ടസായിരുന്നു. തുടര്‍ന്ന് ഹെഡ്മാസ്റ്ററായി വന്ന പി. കെ. തോമസ്, ലോക്കല്‍ മാനേജര്‍ റവ. ഫാ. പി. പി. ഇല്‍ഡഫോണ്‍സ് ഇവരുടെ ഭരണകാലം വിജയേശ്വരി സ്ക്കൂളിന്‍റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. തുടര്‍ന്ന് ശ്രീ. വി. പി. ഏലിയാസ്, റ്റി. എന്‍. തോമസ്, കെ. വി. തോമസ്, ശ്രീമതി റേയച്ചല്‍ വര്‍ക്കി, ശ്രീമതി. ആനിയമ്മ വര്‍ഗ്ഗീസ്, ശ്രീമതി പി. എസ്. ലില്ലിക്കുട്ടി, ശ്രീ. വര്‍ഗ്ഗീസ് മാത്യു, ശ്രീ. ഫ്രാന്‍സിസ് ലൂസിംഗ്, ശ്രീമതി ഗ്രേസി. എസ്. എന്നിവര്‍ പ്രഥമ അധ്യാപകരായി ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് ശ്രീമതി മേരിക്കുട്ടി പ്രഥമ അധ്യാപികയായി ഉത്തരവാദിത്വം ഏറ്റു. ഇല്‍ഡഫോണ്‍സ് അച്ചന് ശേഷം ലോക്കല്‍ മാനേജരായി വന്ന ഫാ. ആന്‍റണി മോറിസ് ഹെ‍ഡ്മാസ്റ്റര്‍ പി. കെ. തോമസ് എന്നിവരുടെ കാലത്താണ് ഇവിടെയുള്ള സെമി. പെര്‍മനെന്‍റ് കെട്ടിടങ്ങളും- മുന്‍വശത്തെ മതിലും ഉണ്ടായത്. ശ്രീ. കെ. വി. തോമസ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് ശ്രീ. എം. ഓ. കോശിയും, ശ്രീ. വി. കെ. വര്‍ഗ്ഗീസും സ്റ്റാഫ്റൂം കെട്ടിടം സംഭാവന ചെയ്തു. അദ്ദേഹത്തിന്‍റെ കാലത്ത് തന്നെയാണ്. പി. റ്റി. എ യുടെ സഹായത്തോടെ ഇവിടെ സയന്‍സ് ലാബ് പണി കഴിപ്പിച്ചത്. ശ്രീ. ഫ്രാന്‍സിസ് ലൂസിംഗ് സാറിന്‍റെ കാലത്ത് കനകജ്യൂബിലിക്ക് തുടക്കം കുറിച്ചു. അന്നത്തെ ഗ്രാമവികസനവകുപ്പ് മന്ത്രിയായിരുന്ന ബഹു. സി. എഫ്. തോമസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും, ജ്യൂബിലി സ്മാരക ലൈബ്രറിക്ക് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. ശ്രീമതി ഗ്രേസി എസ്സിന്‍റെ കാലത്ത് കനക ജ്യബിലിക്ക് സമാപനം കുറിച്ചു. 2006 മെയ് മാസത്തില്‍ ഗ്രേസി ടീച്ചറിന് ശേഷം ശ്രീമതി മേരിക്കുട്ടി എം. പ്രഥമ അധ്യാപികയായി ചുമതലയേറ്റു. സ്കൂളിന്‍റെ നാനോന്മുഖമായ വികസനത്തിന് വേണ്ടി പ്രഥമ അധ്യാപികയും, സഹ അധ്യാപകരും അനധ്യാപകരും പ്രവര്‍ത്തിച്ചു വരുന്നു. ഇക്കാലത്ത് തന്നെ സ്കൂളിന് നല്ലൊരു സ്മാര്‍ട്ട് ക്ലാസ്സ് റൂം, കംപ്യൂട്ടര്‍ സിസ്റ്റവും, എല്‍. സി. ഡി. പ്രൊജക്ടര്‍, ഇന്‍വര്‍ട്ടര്‍ മുതലായവ ശ്രീ. പി. കെ. വിഷ്ണുനാഥ് എം. എല്‍ എ. സംഭാവന ചെയ്തു. സ്കൂളിന്‍റെ ചരിത്രത്തില്‍ നാഴികകല്ലായി 2009 ഏപ്രില്‍ 26ാം തീയതി പുതിയ സ്കൂള്‍ കെട്ടിടത്തിന് അഭിവന്ദ്യ ജോസഫ് കരിയില്‍ പിതാവ് ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. സ്കൂള്‍ കെട്ടിടത്തിന്‍റെ പണി ദ്രുതഗതിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2010 ജനുവരി മാസത്തില്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെടും.


ഹെഡ്മിസ്ട്രസ് - SHEELA PAUL ടീച്ചേഴ്സ് (എച്ച്. എസ്. എ.) - XAVIER R

                                               NIXON FRANKLIN
                                               PUSHPAMMA T
                                               PAULOCHAN V M
                                               SOJA T D
                                               RUBY MARY
                                               JESSY MATHEW
                                               LOVELY T
                                               JACOB MICHAEL
                                               DEEPAKUTTY
                                               PRINCY B V
                                               JESSY JACOB
                                               JOSE THANKACHAN
                                               JESSY SEBASTIAN
                                               AJITHA C
                                               LIZZY J
                                               SELIN K C
                                               MUHAMMED JUBAIR
                                               SONY B
                                               ALOSIOUS T

ടീച്ചേഴ്സ് (യു. പി. എസ്.) DAISYMOL A

                                               MOLLY JOSEPH
                                               Sr MARY LINET
                                               Sr CHERUPUSHPAM B
                                               Sr RANI ANTO
                                               LIZZA GEORGE
                                               AJITHA CHACKO
                                               REGI SEBASTIAN

ഓഫീസ് സ്റ്റാഫ് - EMILY S

                                               SHANTY P G
                                               MEREENA JOHN
                                               ANEESH K P

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • JUNIOR RED CROSS
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 CRICKET COACHING CENTRE
 ABACUS TRAINING
 KAROTTE CLASS
 MUSIC, DANCE CLASS

മാനേജ്മെന്റ്

53-54 സ്കൂള്‍ വര്‍ഷാരംഭത്തില്‍ പെണ്‍ക്കുട്ടികള്‍ക്ക് മാത്രമുള്ള ഹൈസ്ക്കൂള്‍ അനുവദിച്ചു. ഇപ്പോള്‍ പുനലൂര്‍ രൂപതയുടെ രക്ഷാധികാരത്തില്‍ സ്ഥിതി ചെയ്യുന്ന ഇൗ സ്ഥാപനം കൊല്ലം രൂപതാദ്ധ്യ ക്ഷന്യായിരുന്ന റൈറ്റ്. റവ. ഡോ. ജറോം. എം. ഫെര്‍ണാണ്ടസ് തിരുമേനിയാണ് വിലയ്ക്ക് വാങ്ങിയത്. ഇൗ സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : RAICHEL VARKEY LILLYKUTTY VARGHESE MATHEW FRANCIS LUCING GRACY MARY KUTTY LEELAMMA N C SHEELA PAUL

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • K K RADHAMMA

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.