"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 25: | വരി 25: | ||
=='''പൂപ്പൊലി '''== | =='''പൂപ്പൊലി '''== | ||
<p style="text-align:justify">പൂപ്പൊലി എന്ന | <p style="text-align:justify">പൂപ്പൊലി എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ ആയി വിവിധ പരിപാടികളോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവമായിത്തന്നെ ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, പ്രച്ഛന്നവേഷം. ചിത്രരചന, സ്കിറ്റ് ,ഓണവിഭവം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ബിന്ദുമോൾ.സി.പി, പ്രേമലത.ഇ എന്നിവർ യഥാക്രമം യൂ,പി, എൽ.പി വിഭാഗങ്ങളുടെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓൺലൈൻ കലാമേളയുടെ സുഗമമായ നടത്തിപ്പിന് ബുജൈർ.പി, അനൂപ്.എ.കെ, ഷഹീറലി.കെ എന്നിവർ ഐ.ടി സഹായം നൽകി.</p> | ||
=='''ഗാന്ധിജയന്തി '''== | =='''ഗാന്ധിജയന്തി '''== | ||
| വരി 42: | വരി 42: | ||
=='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | =='''റിപ്പബ്ലിക്ക് ഡേ ദിനാഘോഷം '''== | ||
[[പ്രമാണം:48239_republic day.jpeg|thumb|100px|right|]] | |||
<p style="text-align:justify">2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.</p> | <p style="text-align:justify">2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ,വി.എൻ.സേതുമാധവൻ,മുഹമ്മദ് ഷമീം.പി,അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.</p> | ||
== '''യു എസ് എസ് /എൽ എസ് എസ് പരിശീലനം''' == | == '''യു എസ് എസ് /എൽ എസ് എസ് പരിശീലനം''' == | ||