"ഗവ. എച്ച് എസ് എസ് മീനങ്ങാടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ് ==
==സംസ്ഥാന പുരസ്‌കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ് ==
[[പ്രമാണം:15048award.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048award.jpg|ലഘുചിത്രം|നടുവിൽ]]
<p style="text-align:justify">പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത് 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് </p>
<p style="text-align:justify">പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത് </p>
[[പ്രമാണം:15048lk.png|center|500px]] ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം   
[[പ്രമാണം:15048lk.png|center|500px]]
 
== ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം ==
ജില്ലാതലത്തിലുള്ള ഏറ്റവും നല്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പ്രഥമപുരസ്കാരം സ്കൂളിന് ലഭിച്ചു.കുട്ടികളിൽ ആധുനികസാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവു പകരാനും അവബോധമുണ്ടാക്കാനും തിരിച്ചറിവുകളുണ്ടാക്കാനും സ്കൂളുകളിൽ രൂപീകരിക്കുന്നതാണ് ലിറ്റിൽ കൈറ്റ്സ്.തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ എസ് ഐ ടി സി  രാജേന്ദ്രൻ കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീജ മാത്യു , കൈറ്റ് മാസ്റ്റർ ശ്രീ മനോജ് സി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ കുമാർ കെ , പി ടി എ പ്രസിഡണ്ട് ശ്രീ ബിനു കെ ടി എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊ. പി സ് രവീന്ദ്രനാഥിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
 
==ഹരിതജ്യോതി അവാർഡ്==
==ഹരിതജ്യോതി അവാർഡ്==
2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു  
2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു  

07:21, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാന പുരസ്‌കാര നിറവിൽ മീനങ്ങാടി ജി എച്ച് എച്ച് എസ്

പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്ഷാകർതൃ സമിതിയായാണ് മീനങ്ങാടി സ്കൂൾ പി ടി എ തിരഞ്ഞെടുക്കപ്പെട്ടത്. 4 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം മീനങ്ങാടി സ്കൂൾ ഏറ്റുവാങ്ങി ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള പുരസ്കാരവും ലഭിച്ചു .കഴിഞ്ഞ രണ്ടുവർഷങ്ങളിൽ സ്കൂൾ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്

ലിറ്റിൽ കൈറ്റ്സ് ജില്ലാതലം ഒന്നാം സ്ഥാനം

ജില്ലാതലത്തിലുള്ള ഏറ്റവും നല്ല ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പ്രഥമപുരസ്കാരം സ്കൂളിന് ലഭിച്ചു.കുട്ടികളിൽ ആധുനികസാങ്കേതികവിദ്യയെക്കുറിച്ചുള്ള അറിവു പകരാനും അവബോധമുണ്ടാക്കാനും തിരിച്ചറിവുകളുണ്ടാക്കാനും സ്കൂളുകളിൽ രൂപീകരിക്കുന്നതാണ് ലിറ്റിൽ കൈറ്റ്സ്.തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ എസ് ഐ ടി സി രാജേന്ദ്രൻ കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ഷീജ മാത്യു , കൈറ്റ് മാസ്റ്റർ ശ്രീ മനോജ് സി , സ്റ്റാഫ് സെക്രട്ടറി ശ്രീ അനിൽ കുമാർ കെ , പി ടി എ പ്രസിഡണ്ട് ശ്രീ ബിനു കെ ടി എന്നിവർ വിദ്യാഭ്യാസ മന്ത്രി പ്രൊ. പി സ് രവീന്ദ്രനാഥിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

ഹരിതജ്യോതി അവാർഡ്

2020 -21 വർഷത്തെ ഏറ്റവും നല്ല പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് മാതൃഭൂമി നൽകുന്ന ഹരിതജ്യോതി അവാർഡ് സ്കൂളിന് ലഭിച്ചു

സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ

മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരങ്ങളായി നിരവധി അവാർ ഡുകളും ബഹുമതികളും വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്. 2019-20 അധ്യയനവർഷത്തിൽ സ്ഥാപനത്തിന് ലഭിച്ച പ്രധാന അംഗീ കാരങ്ങൾ ചുവടെ ചേർക്കുന്നു.

   ډ അവാർഡുകൾ
       ? സംസ്ഥാന വനമിത്ര അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി സീഡ് അവാർഡ് - 25,000/- രൂപ
       ? മാതൃഭൂമി നന്മ അവാർഡ് 
       ? മികച്ച അധ്യാപകനുള്ള സംസ്ഥാന കൊമേഴ്സ് ടീച്ചേഴ്സ് അവാർഡ്
       ? മാതൃഭൂമി സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം - 25,000/- രൂപ
       ? മികച്ച ഡോക്യുമെൻററിക്കുള്ള സംസ്ഥാന പുരസ്കാരം
       ? ആലെേ ഘശഹേേല ഗശലേെ അംമൃറ ڊ 50,000/- രൂപയും പ്രശസ്തി പത്രവും
       ? ഭൂമിത്രസേന പുരസ്കാരം 
       ? ചക്കമഹോത്സവം- ഉപകരണനിർമ്മാണ മത്സരം ഒന്നാം സ്ഥാനം - 50,000/- രൂപ