"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 21: വരി 21:

.   
.   
----
== '''കൊണ്ടോട്ടി എം.എൽ.എയുടെ അക്ഷരശ്രീ പുരസ്ക്കാര നിറവിൽ വിദ്യാലയം''' ==
[[പ്രമാണം:18364-578.jpg|വലത്ത്‌|ചട്ടരഹിതം|196x196ബിന്ദു]]
കൊണ്ടോട്ടി എം.എൽ.എ ബഹു ടി.വി ഇബ്രാഹിം സാഹിബ് നടപ്പിലാക്കിയ അക്ഷരശ്രീ  പ്രഥമ അവാർഡ് കരസ്ഥമാക്കി നമ്മുടെ വിദ്യാലയം. 2018-19 വ‍ഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ കൂടുതൽ വിദ്യാർഥികളെ വിജയിപ്പിച്ച് വാഴക്കാട് പഞ്ചായത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥാമാക്കിയതിനാണ് ഈ വർഷം നമ്മുടെ വിദ്യാലയത്തിന് അക്ഷരശ്രീ പുരസക്കാരം കരസ്ഥമാക്കാൻ സാധിച്ചത്. മണ്ഡലത്തിലെ സ്കൂളുകൾക്ക് മുഴുവൻ ഒരേ നിറവും ഭാവവും പകർന്ന് അക്ഷരശ്രീ പദ്ധതി. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യഭ്യാസ ശാക്തീകരണ യജ്ഞത്തിന് ഊർജം പകരാനുപകരിക്കുന്ന തരത്തിലാണ് അക്ഷരശ്രീപദ്ധതി നടപ്പിലാക്കുന്നതാണ് സ്ഥലം എം.എൽ.എ ടി.വി.ഇബ്രാഹീം സാഹിബിന്റെ ഈ പദ്ധതി.  അടിസ്ഥാന സൗകര്യങ്ങൾ കുറവുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിർമ്മാണം, യാത്ര സൗകര്യത്തിന് വേണ്ടിയുള്ള സ്കൂൾ ബസുകൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ, സർക്കാർ പ്രൈമറി സ്കൂളുകളിൽ കിഡ്സ് പാർക്ക്, സ്കൂളുകൾക്ക് ഒരേ നിറത്തിലുളള പെയിന്റിംഗ്, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ കോർത്തിണക്കിയാണ് അക്ഷരശ്രീ നടപ്പിലാക്കുന്നത്.
----
----

== '''മലയാള മനോരമ നല്ലപാഠം അവാർഡ് വീണ്ടും നമ്മുടെ വിദ്യാലയത്തിന്''' ==

[[പ്രമാണം:1836-562.jpg|ഇടത്ത്‌|ചട്ടരഹിതം|342x342ബിന്ദു]]
[[പ്രമാണം:1836-562.jpg|ചട്ടരഹിതം|342x342ബിന്ദു|പകരം=|വലത്ത്‌]]
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ നടപ്പാക്കുന്ന ആവിഷ്കരിച്ച നന്മപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ 2018-2019 അധ്യയന വർഷം മലപ്പുറം ജില്ലയിൽ അണിചേർന്ന അനേകം സ്കൂളുകളിൽ നിന്നും അവസാന റൗണ്ടിലെത്തിയ സ്കൂളുകളിൽ വീണ്ടും നമ്മുടെ വിദ്യാലായം കഴി‍ഞ്ഞ വർഷം എപ്ലസ് ഗ്രേഡോടെ ജില്ലയിലെ നല്ലപാഠം അവാർഡ് നമ്മുടെ വിദ്യാലയം കരസ്ഥമാക്കിയിരുന്നു.

വരി 35: വരി 41:

== '''മനോരമ നല്ലപാഠം ട്വന്റി 20 ചാലഞ്ച് ജോതാവ് സിത്താര പ‍ർവീൺ''' ==

[[പ്രമാണം:18364-652.jpg|വലത്ത്‌|ചട്ടരഹിതം|188x188ബിന്ദു]]
[[പ്രമാണം:18364-652.jpg|ചട്ടരഹിതം|188x188ബിന്ദു|പകരം=|ഇടത്ത്‌]]
മലയാള മനോരമ നല്ലപാഠം ട്വന്റി 20 ചലഞ്ചിൽ യു.പി വിഭാഗത്തിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ അഭിമാനമായി മാറി  പി. സിത്താര പർവീൻ (ഏഴാം ക്ലാസ്,) കോടിയമ്മൽ പുതുശ്ശേരി അബുബക്കർ സിദ്ദീഖിന്റെയും ആമിനയുടെയും മകൾ) ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കായി മലയാള മനോരമ നല്ല പാഠം നടത്തിയ ട്വന്റി 20 ചാലഞ്ചിൽ പങ്കെടുത്തത് ആയിരക്കണക്കിന് കുട്ടികൾ വീട്ടിലിരുന്നു തന്നെ സമുഹത്തിലേക്കും സഹജീവികളിലേക്കും പ്രകൃതിയിലേക്കും കണ്ണും മനസ്സും തുറന്നുവയ്ക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കുന്ന 20 ടാസ്ക്കുകളാണ് 20 ദിവസങ്ങളിലായി പ്രശസ്ത വ്യക്തികൾ നിർദേശിച്ചത്. ടാസ്കുകൾ പൂർത്തീകരിച്ച രീതിയും അവ ടാസ്ക് ബുക്കിൽ അവതരിപ്പിച്ചതിലെ മികവും വിലയിരുത്തി വിദഗ്ധസമിതി പരിശോധിച്ച് വിജയികളെ തിരഞ്ഞടുക്കുകയായിരുന്നു. എൽപി, യു പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് സമ്മാനം. ഒന്നാം സ്ഥാന ക്കാർക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. സ്ഖൂളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത അൽഹൻ അമീൻ, ജഹാനഷെറിൻ എന്നിവർക്കറ്റ് സർട്ടിഫികറ്റുകളും ലഭിച്ചു.

== '''സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരത്തിലെ വിജയിയായി മുഹമ്മദ് അഷ്ഫാഖ്''' ==

[[പ്രമാണം:18364-632.jpg|ഇടത്ത്‌|ചട്ടരഹിതം|132x132ബിന്ദു]]
[[പ്രമാണം:18364-632.jpg|ചട്ടരഹിതം|132x132ബിന്ദു|പകരം=|വലത്ത്‌]]
മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹൈ-ജീൻ ചിത്രരച നാ മത്സരത്തിലെ വി ജയികളെ തിരഞ്ഞ ടുത്തു. ഗൂഗിൾ മീ റ്റിലൂടെ ലൈവായാണ് മത്സരം നടന്നത്. എൽ.പി. വിഭാഗം മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത മുഹമ്മദ് അഷ്ഫാക്ക്  മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ പങ്കെടുത്ത മലപ്പുറും ജില്ലയിൽ നിന്നും സ്കൂളിന് അഭിമാനമായ നേട്ടമാണ് മുഹമ്മദ് അഷ്ഫാഖ് കരസ്ഥമാക്കിയത്. നേരത്തെ തന്നെ സ്കൂളിൽ നടന്ന വിവിധ ചിത്രരചന മത്സത്തിൽ പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തിട്ടുണ്ട്. ചിത്ര രചനയിൽ മാത്രം ഒതുങ്ങാതെ പഠനത്തിലും ഏറെ മികവ് പുലർത്തിവരുന്നു മുഹമ്മദ് അഷ്ഫാഖ്. കായലം എറവശ്ശേരി മുഹമ്മദ് ഷാഫി, ഫസീല ദമ്പതികളുടെ മകനാണ്.

== '''കേരള ഗണിത ശാസ്ത്ര പരിഷത്ത് ഗണിത ടാലന്റ് സർച്ച് (MTSE) പരീക്ഷയിൽ സംസ്ഥാന നേട്ടം''' ==

[[പ്രമാണം:18364-534.jpg|വലത്ത്‌|ചട്ടരഹിതം|147x147ബിന്ദു]]
[[പ്രമാണം:18364-534.jpg|ചട്ടരഹിതം|147x147ബിന്ദു|പകരം=|ഇടത്ത്‌]]
കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ ഗണിത ടാലന്റ് സർച്ച് (MTSE) പരീക്ഷയിൽ  നമ്മുടെ സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് അമീൻ ആർ സിക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം. സംസ്ഥന തലത്തിൽ കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ മേൽനോട്ടത്തിൽ സി,ബി.എസ്.ഇ, കേരള സിലബസ് എന്നീ തലങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ധാരാളം വിദ്യാർഥികൾ പങ്കെടുക്കാറുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ആദ്യഘട്ടത്തിലെ പരീക്ഷയിൽ ഉന്നത വിജയെ നേടുന്ന വിദ്യാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ യോഗ്യതയുണ്ടാവൂ. രണ്ടു പാരീക്ഷയിലും ഉയർന്ന മാർക്ക് നേടിയാണ് മുഹമ്മദ് അമാൻ ഈ നേട്ടം കൈവരിച്ചത്, ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയാണ് സംസ്ഥാന തലത്തിൽ പരീക്ഷക്കിരുത്തുന്നത്. ഇതിൽ നിന്നും മിടുക്കരായ പത്ത് പേരെ മാത്രമാണ് അവാർഡിന് പരിഗണിക്കുന്നത്.

347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747954" എന്ന താളിൽനിന്ന് ശേഖരിച്ചത്