"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
'''<big>വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി</big>'''
നമ്മുടെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ആ പ്രശ്നത്തെ ഒരു പരിധി വരെ പരിഹരിക്കാനാവും വിധം ഹയർസെക്കന്ററി പഠനത്തോടൊപ്പം തൊഴിൽപഠനം കൂടി നടത്തി കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ, സംരംഭകനാകാനോ , ഉപരിപഠനത്തിനു പോകാനോ ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയാണ് തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസം (VHSE). VHSE പഠനം കഴിഞ്ഞ് വിജയിച്ച് പുറത്തിറങ്ങുന്നവർക്ക് കേരള സർക്കാരിന്റെ ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ പഠനത്തിന്റെ ഫലമായുളള ട്രേഡ് സർട്ടിഫിക്കറ്റും  സർട്ടിഫിക്കറ്റും കൂടി കിട്ടുന്നു.

2020-21 അധ്യയനവർഷം മുതൽ നമ്മുടെസ്കൂളിൽ  നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (NSQF) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയങ്ങളായി പഠിപ്പിക്കുന്നത്. അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച ഒരു തൊഴിൽ സേനയെ വാർത്തെടുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747729" എന്ന താളിൽനിന്ന് ശേഖരിച്ചത്