വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
23:30, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നേമം സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ശ്രീമതി അപർണ്ണ രാജീവ് മുഖ്യാതിഥി ആയിരുന്നു.ഉദ്ഘാടന കർമ്മം ശ്രീമതി അപർണ്ണ രാജീവ് നിർവഹിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിച്ച് ഉന്നത വിജയം കൈവരിക്കുന്നതിനും , നല്ല പൗരന്മാരായി മാറുന്നതിന് ഉതകുന്ന രീതിയിൽ എങ്ങനെ മനസ്സിനെ നിയന്ത്രിക്കാം എന്ന് ലളിതമായ ഭാഷയിൽ കൗൺസിലിംഗ് ക്ലാസ്സ് നൽകി മാറനല്ലൂർ എ.പി.എച്ചിലെ മെഡിക്കൽ ഓഫീസറായ ഡോ.നിത്യ. കുട്ടികൾ അവരുടെ സംശയനിവാരണത്തിന് ഈ അവസരം വിനിയോഗിച്ചു. | അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി വിക്ടറി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ നേമം സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക ശ്രീമതി അപർണ്ണ രാജീവ് മുഖ്യാതിഥി ആയിരുന്നു.ഉദ്ഘാടന കർമ്മം ശ്രീമതി അപർണ്ണ രാജീവ് നിർവഹിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിച്ച് ഉന്നത വിജയം കൈവരിക്കുന്നതിനും , നല്ല പൗരന്മാരായി മാറുന്നതിന് ഉതകുന്ന രീതിയിൽ എങ്ങനെ മനസ്സിനെ നിയന്ത്രിക്കാം എന്ന് ലളിതമായ ഭാഷയിൽ കൗൺസിലിംഗ് ക്ലാസ്സ് നൽകി മാറനല്ലൂർ എ.പി.എച്ചിലെ മെഡിക്കൽ ഓഫീസറായ ഡോ.നിത്യ. കുട്ടികൾ അവരുടെ സംശയനിവാരണത്തിന് ഈ അവസരം വിനിയോഗിച്ചു. | ||
'''സൗജന്യ നേത്ര പരിശോധന ക്യാമ്പ്''' വിക്ടറി വി. എച്ച്.എസ്.എസ് നേമം വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീംനിന്റെയും ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നേമം ഗവ.യു.പി.എസിൽ വച്ച് 11/3/2022 വൈളളിയാഴ്ച്ച നടത്തുകയുണ്ടായി.ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു.മൻസൂർ ( എച്ച്.എം യു.പി.എസ്) വിനോദ് കുമാർ ( പള്ളിച്ചൽ പഞ്ചായത്ത് അംഗം) അശോക് കുമാർ ( പ്രിൻസിപ്പാൾ ഹയർസെക്കൻഡറി വിഭാഗം) ജ്യോതിഷ് ചന്ദ്രൻ ( പ്രിൻസിപ്പാൾ വി എച്ച് എസ് ഇ വിഭാഗം) നിശാഗോപൻ( എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) ജോർജ് തോമസ് കുളത്തുക്കൽ ( ലയൺസ് ക്ലബ്ബ്) ലക്ഷ്മി രാധാകൃഷ്ണൻ ( ലയൺസ് ക്ലബ്ബ്) എന്നിവർ പങ്കെടുത്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 4മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് പർപ്പിൾ ഐ ക്ലിനിക്ക്. ചവറ സൗജന്യമായി കണ്ണട നൽകി. | '''സൗജന്യ നേത്ര പരിശോധന ക്യാമ്പ്''' | ||
വിക്ടറി വി. എച്ച്.എസ്.എസ് നേമം വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീംനിന്റെയും ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നേമം ഗവ.യു.പി.എസിൽ വച്ച് 11/3/2022 വൈളളിയാഴ്ച്ച നടത്തുകയുണ്ടായി.ലയൺസ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവർണർ ഗോപകുമാർ മേനോൻ ഉദ്ഘാടനം ചെയ്തു.മൻസൂർ ( എച്ച്.എം യു.പി.എസ്) വിനോദ് കുമാർ ( പള്ളിച്ചൽ പഞ്ചായത്ത് അംഗം) അശോക് കുമാർ ( പ്രിൻസിപ്പാൾ ഹയർസെക്കൻഡറി വിഭാഗം) ജ്യോതിഷ് ചന്ദ്രൻ ( പ്രിൻസിപ്പാൾ വി എച്ച് എസ് ഇ വിഭാഗം) നിശാഗോപൻ( എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ) ജോർജ് തോമസ് കുളത്തുക്കൽ ( ലയൺസ് ക്ലബ്ബ്) ലക്ഷ്മി രാധാകൃഷ്ണൻ ( ലയൺസ് ക്ലബ്ബ്) എന്നിവർ പങ്കെടുത്തു.രാവിലെ 9.30 മുതൽ വൈകുന്നേരം 4മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് പർപ്പിൾ ഐ ക്ലിനിക്ക്. ചവറ സൗജന്യമായി കണ്ണട നൽകി. | |||