"എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 52: വരി 52:
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



12:28, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ.ഇ.പി.എം.എച്ച്.എസ്സ്.എസ്സ് ഇരുമ്പനങ്ങാട്
വിലാസം
kottarakara

KOLLAM ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-201639009ktr




കൊട്ടാരക്കരയില്‍ നിന്ന് 10 കിലോമീറ്റര്‍അകലെ എഴുകോണ്‍പ‍‍ഞ്ചായത്തില്‍ഈ സ്ക്കൂള്‍സ്ഥിതിചെയ്യുന്നു.

ചരിത്രം

യശശ്ശരീരനായ ശ്രീ എ.ഈശരപിള്ള1928ലാണ്ഈസ്ക്കൂള്‍സ്ഥാപിച്ചത്.1937ലാണ്ഹൈസ്കൂളായി ഉയര്‍ന്നത്. മലയാളം 9 വരേയും,ആയുര്‍വേദകോഴ്സുംനടന്നിരുന്നു.പിന്നീട് ഹൈസ്ക്കൂളിനോടൊപ്പം റ്റി.റ്റി.സി.കോഴ്സും അനുവദിച്ചു.ഹൈസ്ക്കൂളിന് ഭാഗമായിരുന്നഎല്‍പി വിഭാഗം പിന്നീട് ഗവണ്മെന്റിന് വിട്ടുകൊടുത്തു. 1987 ലാണ്സ്ക്കൂള്‍സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചത്. 1998ല് ഇത് ഒരു ഹയര്‍സെക്ക‍‍ഡറിസ്ക്കൂളായി.

ഭൗതികസൗകര്യങ്ങള്‍

4 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂളിന്ഒരു നാലുനിലകെട്ടിടവും മറ്റ് നാലുകെട്ടിടവും ഉണ്ട്. ഹൈസ്ക്കൂളിനും,ഹയര്‍സെക്ക‍‍ഡറിക്കും പ്രത്യേക ലാബുകളും ലൈബ്രറികളും ഉണ്ട്.കൂടാതെ വിശാലമായ ഒരു സുവര്‍ണ്ണജൂബിലി ആ‍ഡിറ്റോറിയവും, വിശാലമായ ഒരു മൈതാനവും ഈ സ്ക്കുളിന് സ്വന്തമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ശ്രീ എ.ഈശ്വരപിള്ള അവറകളാണ് സ്ക്കൂളിന്റെ സ്ഥാപകമാനേജര്‍1977ല് ഇ.ചന്ദ്രശേഖരന്‍നായര്‍, ഇ.രാജേന്ദ്രന്‍ എം. നിര്‍മ്മലാദേവി എന്നിവര്‍ ഉള്‍പ്പെ.ട്ട ട്രസ്റ്റിന് കൈമാറി

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ .കൃഷ്ണനുണ്ണിനായര്‍ ,കുര്യന്‍ ,റാവു ,വൈ. വറഗ്ഗീസ് ,എം.ഗോമതിയമ്മ ,കെ.വി.കോശിപണിക്കറ , ജി.ഗോപിനാഥന നായറ ,എസ്.രാമചന്ദ്രന നായര്‍ ,പി.കരുണമ്മ ,കെ.ജി.ശാന്ത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തെങ്ങമം ബാലക്റഷ്ണന്‍

കൊട്ടാരക്കര ശ്രീധരന്‍ നായര്‍ കെ.പി.കൊട്ടാരക്കര ഒളിമ്പ്യന്‍ റ്റി.സി യോഹന്നാന്‍ ഗോപാലന്‍ ഐ.എ.എസ്

സ്റ്റാഫ്

പ്രിന്‍സിപ്പാള്‍ എല്‍ .ഗിരിജാകുമാരി

ഹെഡ് മിസ് ട്രസ്സ് റ്റി .ലളിതമ്മ

അദ്ധ്യാപകര്‍ എസ് .രാജശ്രീ, കെ .അനിതാകുമാരി, വി .ഷീജ, ജി .രാജശേഖരന്‍നായര്‍ ,ജി .ബേബിഉഷ ബൈജുജോണ്‍ ,ബി .എസ് .സീന, അമ്പിളി രാമചന്ദ്രന്‍, അന്നമ്മ ഉമ്മന്‍,ഷൈലാകുമാരി ബിന്ദു , ഉമാദേവി .എസ് , ഷൈലജ, ,ശ്രീലത .എസ്, വിക്രമ൯നായര്‍ .വി, ലത.എം.പി ,രാജി .ബി മനേഷ് .വി ,മനുജ.എം ,ജയശ്രീ .ജി ,ലേജു , പ്രസന്നകുമാര്‍ .റ്റി ,ബീനാതോമസ് ,രാജേശ്വരിഅമ്മ .വി.കെ ,ശക്തി, ഗിരിജ ,മാത്യു കെ അലക്സ് സജിജോര്‍ജ്ജ് ,മോനച്ചന്‍ .കെ ,ലിനി ,സാവിത്രിഅമ്മ ,സജിനി .എസ് അനില്‍കുമാര്‍ ,മോഹനചന്ദ്രന്‍‍ ,ഗോപകുമാര്‍ .ജി ,ആരതി ,ജ്യോതിഭാസ്കര്‍ , അമ്പിളി

==വഴികാട്ടി==കൊട്ടാരക്കരയില്‍ നിന്ന് 10 കിലോമീറ്റര്‍അകലെ എഴുകോണ്‍പ‍‍ഞ്ചായത്തില്‍ഈ സ്ക്കൂള്‍സ്ഥിതിചെയ്യുന്നു.