"ഡയറ്റ് ആറ്റിങ്ങൽ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42366 1 (സംവാദം | സംഭാവനകൾ)
'വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സയൻസ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42366 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
വളരെ നല്ല രീതിയിൽ  പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ആണ് ഡയറ്റ് സ്കൂളിനുള്ളത്
വളരെ നല്ല രീതിയിൽ  പ്രവർത്തിക്കുന്ന ഒരു സയൻസ് ക്ലബ് ആണ് ഡയറ്റ് സ്കൂളിനുള്ളത്.ഈ വർഷം ഫെബ്രുവരി 28 ശാസ്ത്രദിനത്തിൽ ശാസ്ത്ര പരീക്ഷണ കളരി, ശാസ്ത്ര ഉപന്യാസ മത്സരം ,ശാസ്ത്രക്വിസ് എന്നിവ സംഘടിപ്പിച്ചു .ഡയറ്റ് പ്രിൻസിപ്പൽ ശ്രീമതി ഷീജ കുമാരി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.കുട്ടികളിൽ ശാസ്ത്ര സാക്ഷരതയും ശാസ്ത്രാഭിമുഖ്യവും വളർത്തുന്നത് ലക്ഷ്യമിട്ട് ശാസ്ത്ര പരിപോഷണ പരിപാടി ആരംഭിച്ചു
"https://schoolwiki.in/ഡയറ്റ്_ആറ്റിങ്ങൽ_/സയൻ‌സ്_ക്ലബ്ബ്." എന്ന താളിൽനിന്ന് ശേഖരിച്ചത്