"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 96: | വരി 96: | ||
====അംഗീകാരങ്ങൾ==== | ====അംഗീകാരങ്ങൾ==== | ||
[[പ്രമാണം:33025 LUM2.jpeg|ഇടത്ത്|300x300ബിന്ദു]] | [[പ്രമാണം:33025 LUM2.jpeg|ഇടത്ത്|300x300ബിന്ദു]] | ||
[[പ്രമാണം:33025 | [[പ്രമാണം:33025 CSST AW.jpeg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു|ബെസ്റ്റ് സ്കൂൾ അവാർഡ് ]] | ||
[[പ്രമാണം:33025 CSST3.jpeg|നടുവിൽ|500x500ബിന്ദു]] | |||
[[പ്രമാണം:33025 k.jpeg|400x400ബിന്ദു|പകരം=|വലത്ത്]] | |||
21:32, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് എൽ സി റിസൾട്ട്
എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ്
എല്ലാ കൊല്ലവും കോട്ടയം ജില്ലയിൽ എസ് .എസ് .എൽ .സി സമ്പൂർണ്ണ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്കൂൾ എന്ന നിലയിൽ മൗണ്ട് കാർമ്മൽ എന്നും മുന്നിൽ നിൽക്കുന്നു .
വർഷം | എണ്ണം |
---|---|
2012-2013 | 22 |
2013-2014 | 28 |
2014-2015 | 29 |
2015-2016 | 33 |
2016-2017 | 51 |
2017-2018 | 58 |
2018-2019 | 68 |
2019-2020 | 70 |
2020-2021 | 179 |
എസ് എസ് എൽ സി വിജയ ശതമാനം
പ്രത്യേകിച്ച് ഒരു മാനദണ്ഡവുമില്ലാതെ കുട്ടികൾക്ക് അഡ്മിഷൻ നൽകുകയും ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തുകയും അവരെ എല്ലാവരെയും വിജയിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ മൗണ്ട് കാർമ്മൽ തുടർച്ചയായി നൂറു മേനി വിജയം കൊയ്തുകൊണ്ടിരിക്കുന്നു .
വർഷം | ശതമാനം |
---|---|
2005-2006 | 99% |
2006-2007 | 99% |
2007-2008 | 99% |
2008-2009 | 100% |
2009-2010 | 100% |
2010-2011 | 99% |
2011-2012 | 100% |
2012-2013 | 100% |
2013-2014 | 100% |
2014-2015 | 100% |
2015-2016 | 100% |
2016-2017 | 100% |
2017-2018 | 100% |
2018-2019 | 100% |
2019-2020 | 100% |
2020-2021 | 100% |
അംഗീകാരങ്ങൾ