"സി.യു.പി.എസ് കാരപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 15: | വരി 15: | ||
1979 സ്കൂൾ ആരംഭിക്കുമ്പോൾ ഏറനാട് താലൂക്കിലെ നിലമ്പൂർ ബ്ലോക്കിലെ എടക്കര പഞ്ചായത്തിലെ എടക്കര വില്ലേജിൽപ്പെട് സ്ഥലത്തായിരുന്നു. സ്കൂൾ ആരംഭിച്ച വർഷമാണത്രേ മൂത്തേടം പഞ്ചായത്തിന്റെ ഗവൺമെൻറ് അംഗീകാരവും. സ്കൂൾ ആരംഭിച്ച വർഷത്തെ നിലമ്പൂർ എ.ഇ.ഒ എ സി ജോസ് സാറായിരുന്നു.കൂടുതൽ കുട്ടികളും കൂടുതൽ ഡിവിഷനുകളും ആരംഭിച്ചതോടെ കൂടുതൽ അധ്യാപകരെയും മാനേജർ നിയമിച്ചു. രാജേന്ദ്രൻ, അമ്മിണി,സി.റ്റി സൂസമ്മ, സീതിക്കോയ തങ്ങൾ, സിറ്റി രാധാമണി, തങ്കപ്പൻ, ജോയ്സ് ജേക്കബ്, സുധാമണിയമ്മ, ജെസ്സി ജോർജ്, ജെസ്സി തോമസ്, ഏലിയാമ്മ ജി,സി.എച്ച് ഉസ്മാൻ, എന്നിവരെ പുതിയതായി ഘട്ടംഘട്ടമായി നിയമിക്കുകയുണ്ടായി.. | 1979 സ്കൂൾ ആരംഭിക്കുമ്പോൾ ഏറനാട് താലൂക്കിലെ നിലമ്പൂർ ബ്ലോക്കിലെ എടക്കര പഞ്ചായത്തിലെ എടക്കര വില്ലേജിൽപ്പെട് സ്ഥലത്തായിരുന്നു. സ്കൂൾ ആരംഭിച്ച വർഷമാണത്രേ മൂത്തേടം പഞ്ചായത്തിന്റെ ഗവൺമെൻറ് അംഗീകാരവും. സ്കൂൾ ആരംഭിച്ച വർഷത്തെ നിലമ്പൂർ എ.ഇ.ഒ എ സി ജോസ് സാറായിരുന്നു.കൂടുതൽ കുട്ടികളും കൂടുതൽ ഡിവിഷനുകളും ആരംഭിച്ചതോടെ കൂടുതൽ അധ്യാപകരെയും മാനേജർ നിയമിച്ചു. രാജേന്ദ്രൻ, അമ്മിണി,സി.റ്റി സൂസമ്മ, സീതിക്കോയ തങ്ങൾ, സിറ്റി രാധാമണി, തങ്കപ്പൻ, ജോയ്സ് ജേക്കബ്, സുധാമണിയമ്മ, ജെസ്സി ജോർജ്, ജെസ്സി തോമസ്, ഏലിയാമ്മ ജി,സി.എച്ച് ഉസ്മാൻ, എന്നിവരെ പുതിയതായി ഘട്ടംഘട്ടമായി നിയമിക്കുകയുണ്ടായി.. | ||
പ്രധാനാധ്യാപകൻ ആയിരുന്ന വർഗീസ് സാറിന് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായപ്പോൾ 16-11- 1982 ൽ ഹെഡ്മിസ്ട്രസ് ആയി സി.റ്റി സൂസമ്മ ടീച്ചർ ആവുകയും ചെയ്തു | പ്രധാനാധ്യാപകൻ ആയിരുന്ന വർഗീസ് സാറിന് തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായപ്പോൾ 16-11- 1982 ൽ ഹെഡ്മിസ്ട്രസ് ആയി സി.റ്റി സൂസമ്മ ടീച്ചർ ആവുകയും ചെയ്തു. തുടർന്ന് ദീർഘകാലം സിറ്റി സൂസമ്മ ടീച്ചർ പ്രധാന അധ്യാപികയായി 28 വർഷത്തോളം സേവനമനുഷ്ഠിച്ചു. 30-9-2012 വരെ തൽസ്ഥാനത്ത് തുടരാൻ ടീച്ചറിനു സാധിച്ചു. ശാരീരിക അസുഖങ്ങൾ കാരണം സ്വമേധയാ ജോലി രാജിവെച്ച ടീച്ചർ അടുത്ത വർഷം തന്നെ മരണപ്പെടുകയും ചെയ്തു. അതിനുശേഷം 1-6-2015 മുതൽ പ്രധാനാധ്യാപകനായി ശ്രീ അബ്ദുൽ കരീം നിയമിതനാവുകയും 31/3/2021 വരെ പ്രവർത്തിക്കുകയും ചെയ്തു. 1/4/2021 മുതൽ ശ്രീ ഡൊമിനിക് ടി.വി പ്രധാനാധ്യാപകനാവുകയും തൽസ്ഥാനത്ത് തുടരുകയും ചെയ്യുന്നു. | ||
സ്കൂളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ടി പി മുഹമ്മദ് കുട്ടി മാസ്റ്റർ, തങ്കപ്പൻ മാസ്റ്റർ, അമ്മിണി ടീച്ചർ, ലളിത ടീച്ചർ, എന്നീ അധ്യാപകർ സ്കൂളിൽ ജോലിയിൽ തുടരവെ തന്നെ അകാലചരമമടഞ്ഞ വരാണ്. മരണപ്പെട്ട എല്ലാ മാന്യ വ്യക്തിത്വങ്ങൾക്കും പ്രണാമം അർപ്പിക്കുന്നു. | സ്കൂളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ടി പി മുഹമ്മദ് കുട്ടി മാസ്റ്റർ, തങ്കപ്പൻ മാസ്റ്റർ, അമ്മിണി ടീച്ചർ, ലളിത ടീച്ചർ, എന്നീ അധ്യാപകർ സ്കൂളിൽ ജോലിയിൽ തുടരവെ തന്നെ അകാലചരമമടഞ്ഞ വരാണ്. മരണപ്പെട്ട എല്ലാ മാന്യ വ്യക്തിത്വങ്ങൾക്കും പ്രണാമം അർപ്പിക്കുന്നു. | ||