"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ബാലനും ആപ്പിൾ മരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/ബാലനും ആപ്പിൾ മരവും എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ബാലനും ആപ്പിൾ മരവും എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

ബാലനും ആപ്പിൾ മരവും

പല തരത്തിലുള്ള കൃഷിയിടങ്ങൾ നിറഞ്ഞ പ്രശാന്തസുന്ദരമായ ഒരു ഗ്രാമമായിരുന്ന് അത്. അവിടെ ഒരു ഗ്രാമീണന് വൈവിധ്യമാർന്ന പഴങ്ങൾ നിറഞ്ഞ ഒരു പഴന്തോട്ടമുണ്ടായിരുന്നു. നടുവിൽ ഒരു ആപ്പിൾ മരമുണ്ടായിരുന്നു. ബബ്ലു എന്ന പേരുള്ള ഗ്രാമീണന്റെ മകൻ എല്ലാ ദിവസവും ആപ്പിൾ മരത്തിന്റെ ചുവട്ടിൽ കളിക്കുമായിരുന്നു. ആപ്പിൾ മരത്തിന് ബബ്ലുവിനോട് വാത്സല്യം തോന്നി തുടങ്ങി.ഒരു ദിവസം അവൻ എത്താതിരുന്നപ്പോൾ ആപ്പിൾ മരത്തിന്റെ സങ്കടം പറയ്യാൻ വയ്യ. ഒരു ദിവസം ദു:ഖിതനായി മരത്തിനടുത്തെത്തിയ ബബ്ലുവിനോട് മരം പറഞ്ഞു " വാ, നമ്മുക്ക് കളിക്കാം".

അബ്ദുൾ മാലിക് .വി
3 C ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കഥ