"ടി.ടി.ടി.എം.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു. | വടശ്ശേരിക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് പമ്പാ നദിയുടെ തീരത്ത് , ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്തിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയില്‍ 1920 -ല്‍ഒരു പ്രൈമറി സ് കൂളായി ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. അന്നുമുതല്‍ 1950 വരെ അദ്ദേഹത്തിന്റെ മകന്‍ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവര്‍ത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രന്‍ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ല്‍ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജര്‍ ചുമതല ഏറ്റെടുത്തു . 1994ല്‍ സ്കൂളിനോട് ചേര്‍ന്ന് ബഹുമാനപ്പെട്ട ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബര്‍മാസം 11 -)o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടര്‍ന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ദീനാമ്മ തോമസ് | മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദീനാമ്മ തോമസ് മെമ്മോറിയല്‍ ഓഡിറ്റോറിയവും സ്കൂളിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
| വരി 57: | വരി 56: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഈ സ്കൂളിന്റെ മാനേജരായി ഇപ്പോള്‍ അഡ്വ. അലക്സ് തോമസ് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വിദേശത്തായതിനാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ശ്രീ. തോമസ് കോശി മാനേജര്‍ കറസ്പോണ്ടന്‍റായി പ്രവര്‍ത്തിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||