"ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ടി.എെ.എം..എൽ.പി,എസ്.വെട്ടം/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ടി.ഐ.എം.എൽ.പി.എസ്.വെട്ടം/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:02, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

മഹാമാരി

ഭീതിപരക്കുന്നു - ഭയാനകമാകുന്നു
വീണ്ടുമൊരു മഹാമാരിയിൽ
ഭീകരനാകുന്ന വിനാശകാരൻ
കോറോണ എന്ന നാഥ കാരി
താണ്ഡവ നടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറ കൊള്ളുന്നിപ്പോൾ
പ്രാണനായി കേഴും മനുഷ്യകുലം
മാനുഷ്യരെല്ലാരും മൊത്തുചേർന്ന്
തുടച്ചുനീക്കും മഹാമാരിയേ

മിഥിലാജ് ഇ
2A ടി ഐ എം എ ൽ പി സ് വെട്ടം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത