ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:21, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ. ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ, ശാസ്ത്ര പാർക്ക് . 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മൾട്ടിമീഡിയാ റും ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. | |||
വിവിധ ക്ലബ്ബുകൾ | |||
ആൺകുട്ടികൾക്കായി 4 ടോയ്ലറ്റ് യൂണിറ്റുകളും യൂറിനലുകളും ഉണ്ട്. പെൺകുട്ടികൾക്ക് 6 ടോയ്ലറ്റ് യൂറിനൽ ബ്ളോക്കുകൾ ഉണ്ട്. | |||
പ്രീ - പ്രൈമറി വിഭാഗത്തിനായി ശിശു സൗഹ്യദ ക്ലാസ്സ് മുറികൾ സജ്ജമാക്കിയിടുണ്ട്. | |||
NH 66 ന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ രണ്ട് ഭാഗങ്ങളിലുമായി 4 കിണറുകൾ ഉണ്ട് . കുടിവെള്ളത്തിനും പാചകത്തിനുമായി കിണറുകളെയും ജലസേചന വകുപ്പിനെയും ആശ്രയിക്കുന്നു. | |||
പെൺകുട്ടികർക്കായി ഇൻസിനേറ്റർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. | |||
വാട്ടർ ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. | |||
കുട്ടികളുടെ യാത്രാസൗകര്യത്തിന് . നാഷണൽ ഹൈവേയിലൂടെ അടിപ്പാത നിർമ്മിച്ചിട്ടുണ്ട്. | |||
സ്കൂൾ ബസ് സൗകര്യം ഉണ്ട്. സ്കൂളിന് സ്വന്തമായി മൂന്ന് ബസ്സുകൾ ഉണ്ട്. | |||
പുതിയ കെട്ടിടം, ടോയ്ലറ്റ് ബ്ളോക്കുകൾ എന്നിവ നിർമ്മാണം നടന്നു വരുന്നു. | |||
ചുറ്റുമതിൽ ഉണ്ട്. സ്കൂൾ മുറ്റത്ത് അത്യാവശ്യം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. | |||
*കളിസ്ഥലം പരിമിതമാണ്. | |||
*ആഡിറ്റോറിയം ഇല്ല. | |||
*സോളാർ പാനലുകൾ ഉപയോഗപ്പെടുത്തി ലൈറ്റുകളും മോട്ടോറും പ്രവർത്തിപ്പിക്കുന്നു. | |||
*മഴവെള്ളസംഭരണിയുണ്ട്. | |||
*Biogas plant ഉണ്ട് | |||
*പാചകപ്പുര ഉണ്ടെങ്കിലും വളരെ പഴക്കം ചെന്നതാണ് | |||
വിവിധ ക്ലബ്ബുകൾ മൾട്ടീമീഡിയ റൂംസ് | |||
ഐ ടി പരിശീലനം സുരേലി ഹിന്ദി | |||
ഹലോ ഇംഗ്ലീഷ് ഏറോബിക്സ് പരിശീലനം | |||
പ്രഭാതഭക്ഷണം | പ്രഭാതഭക്ഷണം | ||
ഔഷധത്തോട്ടം സ്കൂൾ ബസ് | |||
ശാസ്ത്ര പാർക്ക് | |||
സ്കൂൾ ബസ് | |||
വൃത്തിയുള്ള ടോയ്ലെറ്സ് | വൃത്തിയുള്ള ടോയ്ലെറ്സ് | ||
കൃത്യതയാർന്ന എസ് ആർ ജി മീറ്റിംഗ്സ് | |||
എസ് ആർ ജി മീറ്റിംഗ്സ് | |||
സ്റ്റാഫ് മീറ്റിംഗ് | സ്റ്റാഫ് മീറ്റിംഗ് |