"ധർമ്മസമാജം യു പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 1: | വരി 1: | ||
ജൂൺ 5- പരിസ്ഥിതി ദിനം | |||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുന്ന വീഡിയോകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി. | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | |||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ആലാപനം, ഉപകരണസംഗീതം, പെയിൻറിംഗ്, സ്കിറ്റ് എന്നിവ ക്ലാസ്സുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം നടന്നു.വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു. | |||
ഒക്ടോബർ 2 ഗാന്ധിജയന്തി | |||
ഗാന്ധിജയന്തി' യോടനുബന്ധിച്ച് ക്വിസ് മത്സരം, പ്രഭാഷണം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയാക്കുന്നതിന് വീഡിയോകളും ഫോട്ടോയും ക്ലാസ് ഗ്രൂപ്പുകളിൽ അപ്‌ലോഡ് ചെയ്തു | |||