"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ (മൂലരൂപം കാണുക)
17:04, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം
(ചെ.) (→ഇന്റർനെറ്റും സൈബർ സുരക്ഷയും) |
|||
വരി 34: | വരി 34: | ||
10 - 8 - 2017 നു പി റ്റി എ പ്രസിഡന്റ് ശ്രീ ഹരീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി ബി ശ്രീലത ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ ടി മേഖലയുടെ പുരോഗതിക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്ന അഞ്ച് മേഖലകളായ ആനിമേഷൻ, ഇലക്ട്രോണിക്സും ഫിസിക്കൽ കമ്പ്യൂട്ടിങ്ങും, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഹാർഡ് വെയറും നെറ്റ് വർക്കിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവ വിശദീകരിച്ചു. | 10 - 8 - 2017 നു പി റ്റി എ പ്രസിഡന്റ് ശ്രീ ഹരീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി ബി ശ്രീലത ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ ടി മേഖലയുടെ പുരോഗതിക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്ന അഞ്ച് മേഖലകളായ ആനിമേഷൻ, ഇലക്ട്രോണിക്സും ഫിസിക്കൽ കമ്പ്യൂട്ടിങ്ങും, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഹാർഡ് വെയറും നെറ്റ് വർക്കിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവ വിശദീകരിച്ചു. | ||
ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും | === പ്രവർത്തനങ്ങൾ === | ||
<!--visbot verified-chils->--> | എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്കാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സ്കൂൾ വിക്കിയിലെ സജീവ പങ്കാളിത്തം ഇതിൽ ഉൾപ്പെടുന്നു. വെക്കേഷൻ ടെയിനിംഗ് ലഭിച്ച അംഗങ്ങളെ 5 ഗ്രൂപ്പായി തിരിച്ചാണ് പരിശീലനം നൽകിയിരുന്നത്. 2016 - 17 അധ്യയന വർഷത്തിൽ 25 അംഗങ്ങളും 2017-20 18 അദ്ധ്യയന വർഷത്തിൽ 30 അംഗങ്ങളുമണ് ഉണ്ടായിരുന്നത്. | ||
ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിച്ചിരുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി. | |||
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം ലിറ്റിൽ കൈറ്റ്സിന് വഴിമാറുന്നു. == | |||
വിവര വിനിമയ സാങ്കേതിക വിദ്യാലോകത്ത് , വിവരങ്ങളുടെ കുത്തൊഴുക്കിൽ ചുറ്റും കാണുന്ന സാങ്കേതിക നിർമിതികൾ എങ്ങനെ ഉണ്ടാക്കപ്പെട്ടു എന്ന് അന്വേഷിക്കാനുള്ള ആകാംഷ പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചുറ്റുപാടും കാണുന്നതെല്ലാം എങ്ങനെയുണ്ടായി എന്നോ എങ്ങനെ പ്രവർത്തിക്കുന്നു എന്നോ ഉള്ള അന്വേഷണമാണ് ശാസ്ത്രാവബോധം വളർത്തുന്നത്. കുട്ടികൾ ദിവസേന കാണുകയും ഉപയോഗിക്കുകയും പരിചയിക്കുകയും ചെയ്യുന്ന ഇന്റർനെറ്റ്, മൊബൈൽ ആപ്പുകൾ, സോഫ്റ്റ്‌വെയറുകൾ, അനിമേഷനുകൾ, ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതും പുതിയ ലോകത്തിന്റെ ശാസ്ത്രാന്വേഷണ പരിധിയിൽ വരേണ്ടവയാണ്. ഇത്തരത്തിൽ സോഫ്റ്റ് വെയറുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്യമുള്ള സാമൂഹ്യ ജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജ്ജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതും വിവരവിനിമയ സാങ്കേതിക വിദ്യാപഠനത്തിൽ അത്യാവശ്യമാണ്. ഏതൊരു പ്രാദേശിക ഭാഷയും ജീവിക്കുന്നതും വളരുന്നതും അത് ഉപയോഗിക്കുന്നവർ നിത്യജീവിതത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമസ്തതലങ്ങളിലേയ്ക്കും വളർത്തിയെടുക്കുമ്പോഴാണ്. അതിനാൽ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങിൽ അവബോധവും താത്പര്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഈ പറഞ്ഞ ആവശ്യങ്ങളും സാഹചര്യങ്ങളും മുന്നിൽ കണ്ട് വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കുറച്ച് വർഷങ്ങളായി നടത്തിവരുന്നുണ്ട്. "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന് പേരിട്ടിരുന്ന ഈ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപ്തിയോടെ ചിട്ടപ്പെടുത്തി "ലിറ്റിൽ കൈറ്റ്സ് " എന്ന പേരിൽ പുനർനിർണ്ണയിച്ചിരിക്കുന്നു.<!--visbot verified-chils->--> |