"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('=='''ചരിത്രം'''== /സ്കൂളിന്റെ പഴയ ചിത്രം കാണാൻ ഇവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 5: വരി 5:
</font>
</font>


എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചുവടെ ചേർക്കുന്നു   
<big>എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചുവടെ ചേർക്കുന്നു</big>  


മാർത്തോമ മെത്രാപ്പോലീത്ത ആയിരുന്ന '''തീത്തൂസ് ദ്വീതിയൻ തിരുമനസ്സു'''കൊണ്ട് നഗര മധ്യത്തിൽ പത്തനംതിട്ടയിലെ TB  ജംഗ്ഷന് സമീപം 25 സെൻറ് സ്ഥലം വാങ്ങി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചു. ആരാധനാലയത്തിൽ '''14/6/1932''' ൽ '''മാർത്തോമ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി  ആരംഭിച്ച വിദ്യാലയമാണ് പത്തനംതിട്ട മാർത്തോമാ ഹൈസ്കൂൾ.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ  ടി ജി മാത്യൂവും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപകൻ ശ്രീ ജേക്കബ് എബ്രഹാമും ആണ്'''  
<big>മാർത്തോമ മെത്രാപ്പോലീത്ത ആയിരുന്ന '''തീത്തൂസ് ദ്വീതിയൻ തിരുമനസ്സു'''കൊണ്ട് നഗര മധ്യത്തിൽ പത്തനംതിട്ടയിലെ TB  ജംഗ്ഷന് സമീപം 25 സെൻറ് സ്ഥലം വാങ്ങി ഒരു പ്രാർത്ഥനാലയം നിർമ്മിച്ചു. ആരാധനാലയത്തിൽ '''14/6/1932''' ൽ '''മാർത്തോമ മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു ഗേൾസ് സ്കൂളായി  ആരംഭിച്ച വിദ്യാലയമാണ് പത്തനംതിട്ട മാർത്തോമാ ഹൈസ്കൂൾ.ഇവിടത്തെ ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ  ടി ജി മാത്യൂവും  ഇപ്പോഴത്തെ  പ്രധാനാദ്ധ്യാപകൻ ശ്രീ ജേക്കബ് എബ്രഹാമും ആണ്'''</big>


1950ൽ  ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1963ൽ സ്കൂൾ രജതജൂബിലി കൊണ്ടാടി.
<big>1950ൽ  ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1963ൽ സ്കൂൾ രജതജൂബിലി കൊണ്ടാടി.</big>


1982ൽ സ്കൂൾ കനക ജൂബിലി ആഘോഷിച്ചപ്പോൾ  മൂന്നുനില കെട്ടിടം പണിതീർന്നു . 1986ൽ ഓഡിറ്റോറിയത്തിന് പ്രതിഷ്ഠാകർമ്മം. നിർവ്വഹിച്ചു. 1991ൽ ബോഡിംഗ് ഹോം കെട്ടിടത്തിന് ഉദ്ഘാടനം ഡോക്ടർ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു .
<big>1982ൽ സ്കൂൾ കനക ജൂബിലി ആഘോഷിച്ചപ്പോൾ  മൂന്നുനില കെട്ടിടം പണിതീർന്നു . 1986ൽ ഓഡിറ്റോറിയത്തിന് പ്രതിഷ്ഠാകർമ്മം. നിർവ്വഹിച്ചു. 1991ൽ ബോഡിംഗ് ഹോം കെട്ടിടത്തിന് ഉദ്ഘാടനം ഡോക്ടർ അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്ത നിർവഹിച്ചു .</big>


കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയായിരുന്നു മാർത്തോമ സ്കൂൾ.1996ൽ  സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നമ്മുടെ സ്കൂൾ വിദ്യാർഥിനിയായ ആയ '''പാർവതി ജി നായർ കലാതിലകം ആയി''' . 2000ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .
<big>കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ തന്നെയായിരുന്നു മാർത്തോമ സ്കൂൾ.1996ൽ  സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നമ്മുടെ സ്കൂൾ വിദ്യാർഥിനിയായ ആയ '''പാർവതി ജി നായർ കലാതിലകം ആയി''' . 2000ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു .</big>


സ്കൂൾ അധ്യാപകരുടെ ചുമതലയിൽ 2004ൽ സ്കൂൾ ബസ് വാങ്ങി . 2018 ആയപ്പോഴേക്കും സ്റ്റാഫ് അംഗങ്ങളുടെ പ്രയത്നഫലമായി സ്കൂൾ ബസുകളുടെ എണ്ണം 5 ആയി .
<big>സ്കൂൾ അധ്യാപകരുടെ ചുമതലയിൽ 2004ൽ സ്കൂൾ ബസ് വാങ്ങി . 2018 ആയപ്പോഴേക്കും സ്റ്റാഫ് അംഗങ്ങളുടെ പ്രയത്നഫലമായി സ്കൂൾ ബസുകളുടെ എണ്ണം 5 ആയി .</big>


'''2006ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഉദ്ഘാടനം ചെയ്തു.'''
'''<big>2006ൽ സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ലോക്സഭാ സ്പീക്കർ സോമനാഥ് ചാറ്റർജി ഉദ്ഘാടനം ചെയ്തു.</big>'''


കുട്ടികളുടെ കായിക വികസനത്തിനായി ജനപ്രതിനിധിയായ ആന്റോ ആൻറണി എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം 2012 ൽ നടന്നു.
<big>കുട്ടികളുടെ കായിക വികസനത്തിനായി ജനപ്രതിനിധിയായ ആന്റോ ആൻറണി എംപി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ബാസ്ക്കറ്റ് ബോൾ കോർട്ട് നിർമ്മാണം 2012 ൽ നടന്നു.</big>


പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട  മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 88 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു.
<big>പത്തനംതിട്ട നഗരത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുന്ന പത്തനംതിട്ട  മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ പ്രവർത്തനത്തിൽ 88 വർഷം പിന്നിട്ടിരിക്കന്നു.ഈ നാടിന്റെയും സമീപ പ്രദേശങ്ങശുടെയും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉയർച്ചയിൽ ശ്രേഷ്ഠമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം തലമുറകളിൽ നിന്നു തലമുറകളിലേക്ക് വിജ്ഞാനവും മൂല്യാധിഷ്ഠിത വിദ്യാഭ്യസവും പകർന്നുകൊണ്ടേയിരിക്കുന്നു.</big>


കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. . .ഇപ്പോൾ ഇവിടെ 1292 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .'''2019-20 അദ്ധ്യയനവർഷത്തെ SSLC വിജയശതമാനം 100% ''' ആണ്.
<big>കലാ കായിക ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിരവധി നേട്ടങ്ങൾ നേടി ഈ സ്കൂൾ ജൈത്രയാത്ര തുടരുകയാണ്. . .ഇപ്പോൾ ഇവിടെ 1292 വിദ്യാർത്ഥികളും 35 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട് .'''2019-20 അദ്ധ്യയനവർഷത്തെ SSLC വിജയശതമാനം 100% ''' ആണ്.</big>
650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742278" എന്ന താളിൽനിന്ന് ശേഖരിച്ചത്