"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1797 -ല്‍ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാല്‍ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രല്‍ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് | |||
1797 -ല്‍ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാല്‍ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രല്‍ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവില്‍ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്ത൯ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാ൪ത്ഥികളുമായി നാലാംഫോറത്തില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികള്‍ പഠിക്കുന്നു. മലങ്കര ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. സ്കൂള്‍സ് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂ൪ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂ൪ കോഴഞ്ചേരി റോഡരികില്‍ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോ൪ജ് (ബഥേലിലെജോ൪ജച്ചന്‍ ) 23 വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂള്‍പുരോഗതിക്ക് നേതൃത്വം നല്കി. ഓഗസ്റ്റ് ഒന്ന് 2000 -ല്‍ ഈ വിദ്യാലയം, ഹയ൪സെക്ക൯ഡറിയായി ഉയ൪ത്തുകയുണ്ടായി | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
1998 ല്‍ സ്കൂള്‍ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക | 1998 ല്‍ സ്കൂള്‍ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള | ||
കെട്ടിടം നി൪മ്മിച്ചു. ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്കറ്റ്ബോള്‍ കോ൪ട്ട്, ഏഴായിരത്തില്പരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.- ജോ൪ജ് മെമ്മോറിയല്‍ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 140: | വരി 141: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- |
09:07, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
“കിഴക്കിന്റെ വെനീസ് “എന്നറിയപ്ലെടുന്ന ആലപ്പുഴജില്ലയിലെ ചെങ്ങന്നൂ൪ നഗരത്തില്‍നിന്ന് 3 ½ കിലോമീറ്റര്‍ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓ൪ത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീര്‍ത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.
എം എച്ച് എസ് എസ് പുത്തൻകാവ് | |
---|---|
വിലാസം | |
പുത്ത൯കാവ് ആലപ്പുഴ, ജില്ല | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ, |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-12-2016 | Abilashkalathilschoolwiki |
ചരിത്രം
1797 -ല്‍ വലിയ മാ൪ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാല്‍ സ്ഥാപിതമായ പുത്ത൯കാവ് സെ൯റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രല്‍ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാ൪ പീലക്സീനോസ് തിരുമേനി(പുത്ത൯കാവില്‍ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്ത൯ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാ൪ത്ഥികളുമായി നാലാംഫോറത്തില്‍ ആരംഭിച്ച ഈ വിദ്യാലയത്തില്‍ ഇന്ന്, ആയിരത്തോളംവിദ്യാ൪ത്ഥികള്‍ പഠിക്കുന്നു. മലങ്കര ഓ൪ത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആന്‍ഡ് എം. ഡി. സ്കൂള്‍സ് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂ൪ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാ൪ത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂ൪ കോഴഞ്ചേരി റോഡരികില്‍ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോ൪ജ് (ബഥേലിലെജോ൪ജച്ചന്‍ ) 23 വ൪ഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂള്‍പുരോഗതിക്ക് നേതൃത്വം നല്കി. ഓഗസ്റ്റ് ഒന്ന് 2000 -ല്‍ ഈ വിദ്യാലയം, ഹയ൪സെക്ക൯ഡറിയായി ഉയ൪ത്തുകയുണ്ടായി
ഭൗതികസൗകര്യങ്ങള്
1998 ല്‍ സ്കൂള്‍ സുവ൪ണ്ണജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ പൂ൪വവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള
കെട്ടിടം നി൪മ്മിച്ചു. ആയിരം പേ൪ക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്കറ്റ്ബോള്‍ കോ൪ട്ട്, ഏഴായിരത്തില്പരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.- ജോ൪ജ് മെമ്മോറിയല്‍ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കോട്ടയം ജില്ലയില്‍ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂള്‍സ് കോര്‍പ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍കാതോലീക്കാബാവായും മാനേജരായി അഭിവന്ദ്യ മാത്യൂസ് മാ൪ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ല്‍ പരം സ്കൂളുകള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവ൪ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
1948 - 1949 | Sri. M.V. Abraham |
1949 - 1973 | Rev.Fr. P.G. George |
1973 - 1983 | Sri.V.M. Mathai |
1983 - 1985 | Sri.P.V. George |
1985 -1986 | Sri.K.M. Idiculla |
1986 - 1988 | Sri.V. Varghese |
1988 - 1989 | Sri.P.M. John |
1989- 1990 | Smt.V.C. Maryamma |
1990 - 1991 | Sri.T Jacob |
1991 -1992 | Smt.K.K. Mariamma |
1992 -1994 | Smt.M.T. Marykutty |
1994 - 1996 | Sri.George John |
1996 - 1997 | Sri.T.M. Samuel |
1997 - 2002 | Sri.K.K.Thomas |
2002 - 2007 | Sri. P.V. Chacko |
2007-2008 | Smt.A.M. Aniamma |
2008 - 2011 | Smt.D.Annamma |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമി൯ കോശി (റിട്ടയാ൪ഡ് ചീഫ് ജസ്റ്റിസ്, ബീഹാ൪)
2.അഭിവന്ദ്യ തോമസ് മാ൪ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂ൪ ഭദ്രാസനം)
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മു൯ ബിഷപ്പ്, ഇ൯ഡ്യ൯ ഇവാ൯ജലിക്കല് സഭ )
4.അഡ്വ. മാമ്മ൯ ഐപ്പ് ( മു൯ എം. എല്‍. എ )
5.എം. സി. ഏബ്രഹാം (മു൯ പ്രി൯സിപ്പാള് ഗവ. ലോ കോളേജ് , പൂന )
6.സോണി ചെറുവത്തൂ൪ ( മു൯ ക്യാപ്റ്റ൯ കേരള രഞ്ജി ട്രോഫി )
7.ഡോ. ശിവകുമാ൪ ( സീനിയ൪ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റല്‍ തിരുവനന്തപുരം)
8.കുര്യ൯ കോശി ( സീനിയ൪ ജോയിന്റ് ഡയറക്ട൪ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)
9.വിജു .വി. നായ൪ ( പത്രപ്രവ൪ത്തകനും ഗ്രന്ഥകാരനും)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|